"ഉണ്ണി മുകുന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
| children =
}}
മലയാള ചലച്ചിത്ര അഭിനേതാവും ഗായകനുമാണ് ''ഉണ്ണികൃഷ്ണൻ മുകുന്ദൻ'' എന്നറിയപ്പെടുന്ന ''' ഉണ്ണി മുകുന്ദൻ ''' (ജനനം: 22 സെപ്റ്റംബർ 1987) 2011-ൽ റിലീസായ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായി.
 
== ജീവിതരേഖ ==
1987 സെപ്റ്റംബർ 22ന് മുകുന്ദൻ നായരുടെയും റോജി മുകുന്ദന്റെയും മകനായി തൃശൂരിൽ ജനിച്ചു. ഉണ്ണികൃഷ്ണൻ മുകുന്ദൻ എന്നതാണ് ശരിയായ പേര്. കാർത്തിക മുതിർന്ന സഹോദരിയാണ്. പിതാവിന് ജോലി ഗുജറാത്തിലെ അഹമ്മദാബാദിൽ ആയതിനാൽ പഠിച്ചും വളർന്നതുമല്ലാം ഗുജറാത്തിലായിരുന്നു.<ref>[http://www.manoramaonline.com/homestyle/spot-light/2017/06/10/unni-mukundan-house.html Unni Mukundan House]</ref>
"https://ml.wikipedia.org/wiki/ഉണ്ണി_മുകുന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്