"ഡെസ്മണ്ട് ടുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) മരണ തീയ്യതി ചേർത്തു റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 27:
| signature = Desmond Tutu Signature.svg
}}
[[South Africa|തെക്കേ ആഫ്രിക്കക്കാരനായ]] ഒരു
കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. [[മനുഷ്യാവകാശം|മനുഷ്യാവകാശത്തിനായി]] പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. [[ദാരിദ്ര്യം]],[[എയ്ഡ്സ്]], [[വംശീയത]], [[ഹോമോഫോബിയ]] എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
|