"5.56x45 മീല്ലീമീറ്റർ എൻ.എ.റ്റി.ഒ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 49:
==ചരിത്രം==
NATO സൈന്യം വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന 7.62 mm കാട്രിഡ്ജ് കൂടുതൽ പ്രഹരശേഷിയുള്ളതായതിനാൽ പുതുതലമുറ റൈഫിളുകളിൽ ഉപയോഗിക്കുന്നതിനായി പുതിയ ഒരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കണമെന്ന് NATO സൈനിക ഗവേഷകർക്കിടയിൽ അഭിപ്രായമുയർന്നു. 7.62 mm കാട്രിഡ്ജിന് പകരമായി മറ്റൊരു കാട്രിഡ്ജ് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ [[ബ്രിട്ടൺ]] നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അങ്ങനെ 1977 NATO രാജ്യങ്ങൾ 7.62 mm കാട്രിഡ്ജിന് പകരമായി പുതിയ കാട്രിഡ്ജ് നിർമ്മിക്കാൻ തീരുമാനിച്ചു. ബെൽജിയൻ 62 gr SS109 റൗണ്ട് മാതൃകയായി സ്വീകരിക്കുകയും ചെയ്തു.
[[പ്രമാണം:7.62x51 and 5.56x45 bullet cartridges compared to AA battery.JPGjpg|thumb|300px|right|'''7.62 mm, 5.56 mm കാട്രിഡ്‌ജുകൾ:''',<br>ഒരു താരതമ്യ പഠനം.]]
[[പ്രമാണം:5.56 x 45mm NATO bullet casings-ar 5to4-fs PNr°0273.jpg|thumb|300px|right|'''5.56 mm കാട്രിഡ്‌ജ് കേസിങ്''']]
 
"https://ml.wikipedia.org/wiki/5.56x45_മീല്ലീമീറ്റർ_എൻ.എ.റ്റി.ഒ." എന്ന താളിൽനിന്ന് ശേഖരിച്ചത്