"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 21:
|പ്രധാന ആകർഷണങ്ങൾ = പുറത്തൂർ പക്ഷിസങ്കേതം, ബിയ്യം കായൽ, പുതുപൊന്നാനി മുനമ്പം, പൊന്നാനി അഴിമുഖം, ചമ്രവട്ടം പാർക്ക്, കർമ്മ റോഡ്,
}}[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പുരാതന [[തുറമുഖം|തുറമുഖ]] നഗരമാണ് '''പൊന്നാനി'''. [[അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു [[തുറമുഖം|തുറമുഖവും]] പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' (English: Periplus of the Erythraean Sea) എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് (English: Tyndis) എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു<ref>[http://www.new.dli.ernet.in/rawdataupload/upload/insa/INSA_1/20005af4_33.pdf The maritime trade of ancient Tamils in plant products] {{Webarchive|url=https://web.archive.org/web/20120316085308/http://www.new.dli.ernet.in/rawdataupload/upload/insa/INSA_1/20005af4_33.pdf |date=2012-03-16 }}. Accessed on 31 August 2009.</ref>.
[[പ്രമാണംFile:ഇമ്പിച്ചിTaluk ബാവhospital സ്മാരക താലൂക്ക് ആശുപത്രി പൊന്നാനിponnani.jpg|ലഘുചിത്രംthumb|പൊന്നാനി താലൂക്ക് ആശുപത്രി ]]
 
==ചരിത്രം==
വരി 81:
 
==സാഹിത്യം==
ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന [[തുഞ്ചത്തെഴുത്തച്ഛൻ]] <nowiki/>എന്ന &nbsp;തുഞ്ചത്ത് &nbsp;രാമാനുജൻ &nbsp;എഴുത്തച്ഛൻ &nbsp;ജീവിച്ചിരുന്നത് &nbsp;പഴയ &nbsp;പൊന്നാനി &nbsp;താലൂക്കിൽപ്പെടുന്ന &nbsp;തിരൂരിലാണ്. &nbsp;
പതിനഞ്ചാം &nbsp;നൂറ്റാണ്ടിനും &nbsp;പതിനാറാം &nbsp;നൂറ്റാണ്ടിനുമിടയിലാണ് &nbsp;ഇദ്ദേഹത്തിന്റെ &nbsp;ജീവിത &nbsp;കാലഘട്ടം. &nbsp;[[പ്രാചീന &nbsp;കവിത്രയങ്ങളിൽ]]പ്പെട്ട &nbsp;ഭാഷാകവിയാണ് &nbsp;എഴുത്തച്ഛൻ. [[ആധുനിക &nbsp;കവിത്രയങ്ങളിൽ]]ഒരാളും &nbsp;കേരളകലാമണ്ഡലത്തിന്റെ &nbsp;സ്ഥാപകനുമായ &nbsp;[[വള്ളത്തോൾ നാരായണ മേനോൻ]]‍ന്റെ &nbsp;കാവ്യജീവിതവും &nbsp;പൊന്നാനിയിലായിരുന്നു. പ്രശസ്തമായ &nbsp;വള്ളത്തോൾകളരി &nbsp; &nbsp;കാലത്തെ &nbsp;ഒരു &nbsp;കവികൂട്ടായ്മയായിരുന്നു. &nbsp;പിന്നീടുണ്ടായ &nbsp;പൊന്നാനിക്കളരി &nbsp;വള്ളത്തോൾ &nbsp;കളരിയുടെ &nbsp;തുടചർച്ചയോ &nbsp;പരിണാമമോ &nbsp;ആയാണ് &nbsp;വിലയിരുത്തുന്നത്. &nbsp;
 
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. [[കുട്ടികൃഷ്ണമാരാര്]]‍,എം. ടി. വാസുദേവൻ‌ നായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ,ബാലാമണിയമ്മ,കമലസുരയ്യ(മാധവികുട്ടി),വി. ടി. ഭട്ടതിരിപ്പാട്,എം.ആർ.ബി, പ്രമുഖ നോവലിസ്റ്റ്‌ [[ഉറൂബ്]], [[അക്കിത്തം]], [[കടവനാട് കുട്ടികൃഷ്ണൻ ]], [[സി. രാധാകൃഷ്ണൻ ]], കവി [[ഇടശ്ശേരി ഗോവിന്ദൻ നായർ]] പി.എം.പള്ളിപ്പാട് തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.
വരി 158:
[[ഖിലാഫത്ത്]] പ്രവർത്തകരുടെ ഒരു യോഗം 1921 ജൂൺ 24 നു [[ആലി മുസ്ലിയാർ|ആലി മുസ്‌ല്യാരുടെ]]യും മറ്റും നേതൃത്വത്തിൽ [[പുതുപൊന്നാനി|പുതുപൊന്നാനിയിൽ]] വെച്ച് നടന്നിരുന്നു. ഈ യോഗം മുടക്കാൻ [[ആമു സൂപ്രണ്ട്|ആമു സൂപ്രണ്ടിന്റെ]] കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമങ്ങൾ അബ്ദുറഹിമാൻ സാഹിബിന്റെ അവസരോചിത ഇടപെടൽ കാരണം തത്കാലം ശാന്തമായി പിരിഞ്ഞു. ഈ സംഭവത്തിനു മുന്ന് ആഴ്ച കഴിഞ്ഞു ഓഗസ്റ്റ്‌ 20 നാണു മലബാർ കലാപം ആരംഭിച്ചത്. <ref>ചരിത്രമുറങ്ങുന്ന പൊന്നാനി(മൂന്നാം പതിപ്പ്)- ടി. വി. അബ്ദുറഹിമാൻ കുട്ടി (എഡ്യുമാർട്ട് തിരൂരങ്ങാടി)</ref>
പൊന്നാനിയിലെ [[ബീഡി|ബീഡിത്തൊഴിലാളികൾ]] നയിച്ച [[അഞ്ചരയണ സമരം]] ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് നൽകിയ ഒന്നാണ്. പൊന്നാനിയിലെ തുറമുഖതൊഴിലാളികൾ നടത്തിയ ഐതിഹാസികമായ മറ്റൊരു സമരം ഇന്ത്യൻ തൊഴിലാളികളുടെ സംഘടിതപ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ മുഖ്യധാരയിലെത്തിയ രാഷ്ട്രീയ പ്രവർത്തകനായ [[ഇ.കെ. ഇമ്പിച്ചി ബാവ]] പൊന്നാനിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഏറ്റവും കുടൂതൽ കാലം പൊന്നാനി പഞ്ചായത്ത്‌ പ്രസിഡന്റും 1960 ല്ലും 1967 ല്ലും രണ്ടു തവണ പൊന്നാനിയിൽ നിന്ന് വിജയിച്ചു M. L. A. യായ പൊന്നാനികാരൻ എന്ന പദവിയും വി. പി. സി. തങ്ങൾക്കു സ്വന്തമാണ്. സി. ഹരിദാസ് രാജ്യസഭാ മെമ്പർ, എം എൽ എ, പൊന്നാനി നഗരസഭാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിചിടുണ്ട്. [[കൊളാടി ഗോവിന്ദൻകുട്ടി മേനോൻ|അഡ്വ.കൊളാടി ഗോവിന്ദൻകുട്ടി]], ‍[[എം. റഷീദ്]], വിപി ഹുസൈൻ കോയ തങ്ങൾ, എ.വി &nbsp; ഹംസ, ഫാത്തിമ്മ ടീച്ചർ, പ്രൊഫ.എം.എം നാരായണൻ ,
ടി.എം സിദ്ധിഖ് ‍ തുടങ്ങിയവരും പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാന സ്ഥാനമുള്ളവരാണ്.
 
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്