"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
spell corrections, covering irrelevant boastings
വരി 1:
{{prettyurl|Saint Thomas Christians}}
[[കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ|കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ]] ഒരു വിഭാഗമാണ് '''മാർ തോമാ നസ്രാണികൾ''' അഥവാ '''മാർ തോമാ ക്രിസ്ത്യാനികൾ'''. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും [[ക്നാനായ|ക്നാനായരും]]. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന<ref name="Bhargava2006">{{cite book|author=S. C. Bhatt, Gopal K. Bhargava|title=Land and People of Indian States and Union Territories: In 36 Volumes. Kerala|url=http://books.google.com/books?id=TDCKdPpbFPAC&pg=PA32|year=2006|publisher=Gyan Publishing House|isbn=978-81-7835-370-8|pages=32–33}}</ref> ക്രിസ്തുശിഷ്യനായ [[തോമാശ്ലീഹാ|തോമാശ്ലീഹ]]യാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ.<ref name="Prasad2009">{{cite book|author=Rajendra Prasad|title=A Historical-developmental Study of Classical Indian Philosophy of Morals|url=http://books.google.com/books?id=1gtxVmUr1ygC&pg=PA479|year=2009|publisher=Concept Publishing Company|isbn=978-81-8069-595-7|pages=479–}}</ref> കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80 ശതമാനം വരുന്നവരുന്നവരാണ് ഇവർ.<ref name="Bhargava2006" /> <!--ഇവർ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്നവരാണ്.<ref name="marecentre">[http://www.marecentre.nl/mast/documents/artikel7_000.pdf Social Mobilization in Kerala] Jóna Hálfdánardóttir p. 141 [http://www.marecentre.nl/mast MAST Journal], [http://www.marecentre.nl Centre for Maritime Research, Amsterdam]</ref> <ref name="fuller76">{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]] |series=New Series |volume=11 |issue=1 |date=March 1976 |pages=55–56 |publisher=Royal Anthropological Institute of Great Britain and Ireland |url=http://www.jstor.org/stable/2800388}}{{subscription required}}</ref><ref>{{cite book|url=http://books.google.co.in/books?id=1TuPeXFP0WgC |title=Communal Road To A Secular Kerala |publisher=Concept Publishing Company |first=George |last=Mathew |chapter= |year=1989|accessdate=11 May 2012 | isbn=978-81-7022-282-8 |page=22}}</ref><ref>{{cite book |editor-first=Harold |editor-last=Coward |title=Hindu-Christian dialogue: perspectives and encounters |chapter=Dialogue between Hindus and the St. Thomas Christians |first=Anand |last=Amaladass |url=http://books.google.com/books?id=6eHgNyNimoAC |page=18 |publisher=Motilal Banarsidass |location=Delhi |edition=Indian |year=1993 |origyear=1989 (New York: Orbis Books) |isbn=81-208-1158-5}}</ref><ref name="Fuller, C.J 1977 pp. 528-529">Fuller, C.J. "Indian Christians: Pollution and Origins." ''[[Man (journal)|Man]]''. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.</ref><ref>{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]]|series=New Series |volume=11 |issue=1 |date=March 1976 |page=61 |publisher=Royal Anthropological Institute of Great Britain and Ireland|url=http://www.jstor.org/stable/2800388}}{{subscription required}}</ref>.--> [[യൂറോപ്പ്|യൂറോപ്യന്മാരുടെ]] വരവ് വരെ കേരളത്തിലെ [[വാണിജ്യം|വ്യാപാരമേഖലയിൽ]] പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന<ref name="Menon2008">{{cite book|author=A. Sreedhara Menon|title=Cultural Heritage of Kerala|url=http://books.google.com/books?id=R7QNGkZKc5wC&pg=PA26|year=2008|publisher=D.C. Books|isbn=978-81-264-1903-6|pages=26–}}</ref> ഇവരിലെ പ്രമാണിമാർക്ക്‌ രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു.
തെക്കൻ-മധ്യ കേരളത്തിൽ വലിയഗണ്യമായ ജനസംഘ്യജനസംഖ്യ ജന വിഭാഗത്തിനുണ്ട്‌.
 
==പേരിനു പിന്നിൽ==
[[File:Timeline of Saint Thomas Christian denominations.jpg|alt=|thumb|500px|മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
''നസ്രാണി മാപ്പിളമാർ''<ref name="SC6-72-28">{{cite journal |title=Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two |journal=Social Scientist |date=ജൂലൈ 1978 |volume=6 |issue=72 |page=28 |url=https://dsal.uchicago.edu/books/socialscientist/pager.html?objectid=HN681.S597_72_030.gif |accessdate=8 ഓഗസ്റ്റ് 2019}}</ref> എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച [[ഹെർമൻ ഗുണ്ടർട്ട്|ഹെർമൻ ഗുണ്ടർട്ടിന്റെ]] അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, [[അറബികൾ]] തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. {{തെളിവ്}} [[ചേരമാൻ പെരുമാൾ]] [[മാപ്പിള|മാപ്പിളമാർ]]ക്ക് (മാർ‍‍‍‍ഗ്ഗം കൂടിയ പിളള) അതായത് മാ കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു(ക്രിസ്ത്യാനികളെ കൂടാതെ ജൂതന്മാർക്കും മുസ്ലിങ്ങൾക്കും മാപ്പിള സ്താനംസ്ഥാനം ഉണ്ടായിരുന്നു) .<ref name="Zupanov">Županov, Ines G. (2005). [http://books.google.com/books?id=Nix4M4dy7nQC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ''Missionary Tropics: The Catholic Frontier in India (16th–17th centuries)''], p. 99 and note. University of Michigan Press. ISBN 0-472-11490-5</ref><ref name="BMalieckal">Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300</ref><ref>''The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture'' (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1</ref> 17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ ''സുറിയാനി ക്രിസ്ത്യാനികൾ'' എന്നു വിളിച്ചത്.<ref>[http://books.google.com/books?id=pAncGlpGW8wC&pg=PA91&dq=Malankara&as_brr=3&client=firefox-a&cd=7#v=onepage&q=Malankara&f=false ''Origin of Christianity in India: a Historiographical Critique''], p. 52. Media House Delhi.</ref> അതുവരെ ''മലങ്കര മാർ തോമാ നസ്രാണി'' സമുദായമെന്നായിരുന്നു വിളിച്ചു വന്നിരുന്നത്. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിൻറെ]] കാനോനകളിൽ മലങ്കര നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.
 
==സഭകൾ==
ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ [[കൂനൻ കുരിശു സത്യം|കൂനൻ കുരിശു സത്യത്തിനു]] ശേഷം 1657-65 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ [[സിറോ മലബാർ സഭ]], [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]],[[സീറോ മലങ്കര കത്തോലിക്കാ സഭ]], [[ മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[കൽദായ സുറിയാനി സഭ]], [[സ്വതന്ത്ര സുറിയാനി സഭ]], എന്നിവകളിലായി ചിതറിക്കിടക്കുന്നു.
 
==ഇതും കാണുക==
* [[തോമാശ്ലീഹാ]]
* [[സുറിയാനി]]
* [[ഉദയംപേരൂർ സുന്നഹദോസ്]]
* [[കൂനൻ കുരിശുസത്യം]]
 
* [[ഉദയംപേരൂർ സുന്നഹദോസ്]]
* [[സുറിയാനി]]
* [[തരിസാപ്പള്ളി ശാസനങ്ങൾ]]
* [[ക്നായി തോമാ]]
* [[അച്ചായൻ]]
* [[സിറോ മലബാർ സഭയുടെ പതാക]]
 
== അവലംബം ==
{{reflist|32}}
 
<!--== ഉത്ഭവം ==
 
== ക്രൈസ്തവ-യഹൂദ പാരമ്പര്യം ==
 
== നസ്രാണികളുടെ അടയാളം ==
 
== പോർച്ചുഗീസുകാരുടെ പീഡനം ==
 
 
 
== നസ്രാണി പാരമ്പര്യം ഇപ്പോൾ ==
 
 
 
== നസ്രാണി ജനങ്ങളുടെ ആദ്യ നാട്ടു മെത്രാൻ ആര്=
 
 
== മറ്റു ലേഖനങ്ങൾ ==
 
 
== കുറിപ്പുകൾ ==
 
 
== ആധാര പ്രമാണങ്ങൾ ==
 
== പുറത്തേക്കുള്ള ലിങ്കുകൾ ==-->
 
{{clear}}
"https://ml.wikipedia.org/wiki/മാർ_തോമാ_നസ്രാണികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്