"തദ്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
|കൗപീനം||കോണകം||തമിഴിൽ കോവണം എന്നും മലയാളത്തിൽ കോണകം എന്നും മാറുന്നു.
|-
|ക്ഷാരം||ചാരം, കാരം||
|-
|ക്ഷേമഃ / ക്ഷേമം||കേമം||ക്ഷേമം എന്ന തത്സമരൂപവും മലയാളത്തിലുണ്ട്. പാലിയിൽ ഖേമം.
|-
|ഖട്വാ||കട്ടിൽ||
Line 203 ⟶ 205:
|-
|ശൃംഖലാ||ചങ്ങല||
|-
|ശ്യാമകഃ||ചാമ||ഒരു ധാന്യവിശേഷം.
|-
|ശ്രാദ്ധം||ചാത്തം||
Line 243 ⟶ 247:
|-
|സുരങ്ഗഃ||തുരങ്കം||
|-
|സുഷിരം||തുള||A hole, an opening.പഴയമലയാളത്തിൽ തുഴിരം / തുഷിരം എന്നും.
|-
|സേവകഃ||ചേവകൻ, ചേകവൻ||സേവകൻ എന്ന തത്സമരൂപവും മലയാളത്തിലുണ്ട്.
"https://ml.wikipedia.org/wiki/തദ്ഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്