"തദ്ഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153:
|-
|യജമാനഃ||ഏമാൻ||
|-
|യക്ഷീ||ഇയക്കി, ഇശക്കി, ഇശ്ശക്കി||ഇശ്ശക്കിയമ്മൻകോവിലുകളിലെ ദേവി.
|-
|രംഗഃ||അരങ്ങ്||
Line 221 ⟶ 223:
|-
|സീസം||ഈയം||
|-
|സുരങ്ഗഃ||തുരങ്കം||
|-
|സോമയാജീ||ചോമാതിരി||
Line 239 ⟶ 243:
|-
|സ്ഫോടകം||പടക്കം||
|-
|സ്ഫടികം||പളുങ്ക്||പ്രാകൃതത്തിൽ ഫളിഹ, ഫളിക എന്നീ രൂപങ്ങൾ. <br>പ്രാകൃതരൂപത്തിൽ നിന്ന് മലയാളത്തിലെ പളുങ്ക്, തമിഴിലെ പളിങ്കു, തെലുങ്കിലെ പലുഗു എന്നീ തദ്ഭവരൂപങ്ങൾ. <br>തമിഴിൽ പടികം എന്ന തദ്ഭവരൂപവുമുണ്ട്.
|-
|ഹിക്കാ||ഇക്കിൾ, എക്കിൾ, എക്കിട്ടം||
"https://ml.wikipedia.org/wiki/തദ്ഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്