"ഭീമന്റെ വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
തന്റെ ആദ്യ ചിത്രമായ ''തമാശക്ക്'' ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത് നടൻ [[ചെമ്പൻ വിനോദ് ജോസ്‌|ചെമ്പൻ വിനോദ് ജോസിന്റെ]] രചനയിൽ 2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ഹാസ്യ-നാടക ചിത്രമാണ് ഭീമന്റെ വഴി.<ref>{{cite web|url=http://malayalasangeetham.info/m.php?9372|title=ഭീമന്റെ വഴി (2021) |accessdate=2021-12-21|publisher=malayalasangeetham.info |url-status=dead }}</ref><ref>{{cite web|url=http://spicyonion.com/title/adhipathyam-malayalam-movie/ |title=ഭീമന്റെ വഴി (2021) |url-status=dead |archiveurl=http://spicyonion.com/title/bheemante-vazhi-malayalam-movie/ |accessdate=2021-12-21 }}</ref> [[കുഞ്ചാക്കോ ബോബൻ]], [[മേഘ തോമസ്]] എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, [[ചെമ്പൻ വിനോദ് ജോസ്‌|ചെമ്പൻ വിനോദ് ജോസ്]], ജിനു ജോസഫ്, നസീർ സംക്രാന്തി, ദിവ്യ എം നായർ, [[ചിന്നു ചാന്ദ്നി ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിസാം കാദിരി എഡിറ്റ് ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം [[ഗിരീഷ് ഗംഗാധരൻ]] നിർവഹിക്കുന്നു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=6449|title=ഭീമന്റെ വഴി (2021)|accessdate=2021-12-21|publisher=www.malayalachalachithram.com}}</ref> വിഷ്ണു വിജയ് ആണ് ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. നടി-സംവിധായക ദമ്പതികളായ [[റിമ കല്ലിങ്കൽ]]-[[ആഷിഖ് അബു]]വിന്റെ ഒപിഎം സിനിമാസുമായി സഹകരിച്ച് ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന് കീഴിൽ [[ചെമ്പൻ വിനോദ് ജോസ്]] ചിത്രം നിർമ്മിക്കുന്നു. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദിന്റെ രണ്ടാമത്തെ തിരക്കഥയാണിത്.. <ref>{{Cite web|url=https://www.newindianexpress.com/entertainment/malayalam/2020/dec/29/kunchacko-boban-starsin-ashraf-hamzas-next-2242328.html|title=Kunchacko Boban stars in Ashraf Hamza's next|date=29 December 2020|website=[[The New Indian Express]]}}</ref> <ref>{{Cite web|url=https://www.thenewsminute.com/article/kunchacko-boban-chemban-vinod-film-titled-bheemante-vazhi-140472|title=Kunchacko Boban-Chemban Vinod film titled 'ഭീമന്റെ വഴി'|date=29 December 2020|website=The HiNews Minute}}</ref>
 
==കഥ==
വീതി കുറഞ്ഞ വഴി സ്ഥലവാസികളുടെ സ്ഥലം ഏറ്റെടുത്ത വീതികൂട്ടാനുള്ള ശ്രമവും അതിനെത്തുടർന്നുള്ള സംഭവങ്ങളുമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
 
 
==അഭിനേതാക്കൾ<ref>{{cite web|title=ഭീമന്റെ വഴി (2021)|url= https://www.m3db.com/film/bheemante-vazhi |publisher=www.m3db.com|accessdate=2021-12-21|publisher=മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്|df=dmy-all|}}</ref>==
"https://ml.wikipedia.org/wiki/ഭീമന്റെ_വഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്