"വൈഷ്ണോ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Johnchacks എന്ന ഉപയോക്താവ് വൈഷ്ണൊ ദേവി എന്ന താൾ വൈഷ്ണോ ദേവി ക്ഷേത്രം എന്നാക്കി മാറ്റിയിരിക്കുന്നു: Vaishno Devi Temple
minor edits , +reference
 
വരി 1:
{{Infobox Hindu temple
| name = Vaishnoവൈഷ്ണോ Deviദേവി ക്ഷേത്രം
| image = Vaishno devi.jpg
| alt =
വരി 15:
| sanskrit_translit = Mata Vaishnodevi Mandir
| country = India
| state = [[Jammu and Kashmirജമ്മു-കാശ്മീർ]]
| district =
| locale = [[Katra, Jammu and Kashmir|Katra]], [[Jammu and Kashmirകത്ര]], [[Indiaജമ്മു-കാശ്മീർ]]
| elevation_m =
| primary_deity = Vaishno Devi ([[Mahalakshmi]])
| important_festivals= [[Navratriനവരാത്രി]], [[Durgaദുർഗ Pujaപൂജ]]
| architecture = Cave Templeഗുഹാക്ഷേത്രം
| number_of_temples =
| number_of_monuments=
വരി 29:
| website = http://www.maavaishnodevi.org/
}}
ജമ്മുവിലുള്ള പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് '''വൈഷ്ണോ ദേവി ക്ഷേത്രം'''. ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പർവതത്തിലെ ഒരു ഗുഹയിലാണ് പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.<ref>{{cite book|title=Understanding Culture and Society in India: A Study of Sufis, Saints and Deities in Jammu Region|url=https://books.google.com/books?id=izQ1EAAAQBAJ|first=Abha|last=Chauhan|publisher=Springer|year=2021|isbn=9789811615986}}</ref> ആദിപരാശക്തിയുടെ സങ്കല്പത്തിലാണ് ആരാധന. ഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്ണൊവൈഷ്ണോ ദേവി. പ്രതിവർഷം 1 കോടി തീർത്ഥാടകർ ഈ ഗുഹാക്ഷേത്രം സന്ദർശിക്കുന്നു. നവരാത്രി, ദീപാവലി എന്നിവ പ്രധാന ദിവസങ്ങൾ.
==അവലംബങ്ങൾ==
{{reflist}}
 
[[വർഗ്ഗം:ഹിന്ദു ദേവതമാർ]]
"https://ml.wikipedia.org/wiki/വൈഷ്ണോ_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്