"മലബാർ കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4055:604:D51A:8695:B0:A143:C868 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
അക്ഷര മിസ്റ്റേക്ക്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
{{Keralahistory}}
 
[[ഇന്ത്യൻ സ്വാതന്ത്ര്യസമരം|ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ]] കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് ''''മാപ്പിള കലാപം'''', '''മലബാർ ലഹള''', ഖിലാഫത്ത് സമരം, '''മാപ്പിളലഹള''' എന്നെല്ലാം അറിയപ്പെടുന്ന '''മലബാർ കലാപം''' ({{lang-en|Malabar Rebellion}}).1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാർ ജില്ലയിലെമലബാറിലെ [[ഏറനാട്]], [[വള്ളുവനാട്]], [[പൊന്നാനി]], [[കോഴിക്കോട്]] താലൂക്കുകൾ കേന്ദ്രീകരിച്ചു [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷുകാർക്കെതിരായി]] മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
 
[[ഏറനാട്]] താലൂക്ക് കേന്ദ്രീകരിച്ചു നടന്ന പ്രക്ഷോഭം പിന്നീട് മലബാർ ജില്ലയുടെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച മാപ്പിള ലഹളയുടെ അവസാനഘട്ടത്തിൽ മാപ്പിളമാർ തങ്ങളുടെ ലഹളയെ അടിച്ചമർത്താൻ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നു എന്ന് ആരോപിച്ച് ഹൈന്ദവ പ്രമാണികൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടത്. <ref>malabar gazette 1922</ref> <ref>Page 622 Peasant struggles in India, AR Desai, Oxford University Press&nbsp;– 1979</ref> ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മത പരിവർത്തനത്തിന് വിധേയമാക്കപ്പെടുകയോ, വധിക്കപ്പെടുകയോ, പാലായനം ചെയ്യപ്പെടുകയോ ഉണ്ടായെന്നും ഒരു ലക്ഷത്തിലധികം പേരെ ഇത് ബാധിച്ചുവെന്നും ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തക [[ആനി ബസന്റ്]] റിപ്പോർട്ട് ചെയ്തു.<ref name="Besant">{{cite book | last = Besant | first = Annie | authorlink = Annie Besant | title = The Future of Indian Politics: A Contribution To The Understanding Of Present-Day Problems P252 | quote=They murdered and plundered abundantly, and killed or drove away all Hindus who would not apostatize. Somewhere about a lakh of people were driven from their homes with nothing but the clothes they had on, stripped of everything. Malabar has taught us what Islamic rule still means, and we do not want to see another specimen of the Khilafat Raj in India. | publisher = Kessinger Publishing, LLC | isbn = 1428626050 }}</ref>
"https://ml.wikipedia.org/wiki/മലബാർ_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്