"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
{{ആധികാരികത}}
[[കണ്ണൂർ ജില്ല]]യിലെ [[തലശ്ശേരി]]യിൽ 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം നടന്ന വർഗീയസ്വഭാവമുള്ള ‌കലാപത്തെയാണ് '''തലശ്ശേരി കലാപം''' എന്നറിയപ്പെടുന്നത്. ഈ കലാപത്തിൽ 63 മുസ്ലിം പള്ളികളും മദ്രസകളും മൂന്ന് ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. <ref name="IE">[https://indianexpress.com/article/explained/50-years-recalling-communal-violence-in-kerala-thalassery-7696970 Explained: 50 years on, recalling the communal violence in Kerala’s Thalassery</ref> തലശ്ശേരിയിലുണ്ടായ വർഗീയലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ കലാപത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
{{ഉദ്ധരണി | അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു. സർക്കാരിന്റെ കണിശമായ ഇടപെടൽ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു.'''}}{{cn}} സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് [[കെ. കരുണാകരൻ]] അവിടത്തെ എ.എസ്.പി. ആയി അയച്ചത് [[അജിത് ഡോവൽ|അജിത് ഡോവലിനെ]] ആയിരുന്നു.{{cn}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3703340" എന്ന താളിൽനിന്ന് ശേഖരിച്ചത്