"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
(ചെ.)
സാത്താൻ എന്ന വാക്ക് വീണ്ടും നീക്കം ചെയ്യുന്നു. ഹൈന്ദവദർശനത്തിൽ അബ്രഹാമികമതങ്ങളിൽ ഉള്ളത് പോലെ സാത്താൻ, ലൂസിഫർ എന്നിത്യാദി ഇല്ല.
(ചെ.) (Sahirshah (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് നാരായണൻ നായർ സൃഷ്ടിച്ചതാണ്)
റ്റാഗുകൾ: റോൾബാക്ക് Reverted
(ചെ.) (സാത്താൻ എന്ന വാക്ക് വീണ്ടും നീക്കം ചെയ്യുന്നു. ഹൈന്ദവദർശനത്തിൽ അബ്രഹാമികമതങ്ങളിൽ ഉള്ളത് പോലെ സാത്താൻ, ലൂസിഫർ എന്നിത്യാദി ഇല്ല.)
റ്റാഗ്: Manual revert
[[ഭാരതീയദർശനം|ഭാരതീയദർശനസമ്പ്രദായങ്ങളിൽ]], തികച്ചും നാസ്തികവും, പൂർണ്ണഭൗതികവും ആയ ഒരു വിശിഷ്ട ദർശനസമ്പ്രദായം (School of Philosophy) ആണ് '''ചാർ‌വാക ദർശനം'''.
 
[[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്ത ദർശനസമ്പ്രദായങ്ങളാണു നാസ്തികദർശനങ്ങൾ (Heterodox) . പ്രത്യക്ഷപ്രപഞ്ചം മാത്രമാണ് സത്യം എന്നും [[ആത്മാവ്]], [[ദൈവം]], ഭഗവാൻ, സ്വർഗം, മരണാനന്തരജീവിതം, നരകം, സാത്താൻ തുടങ്ങിയവയൊന്നും സത്യമല്ല എന്നുമുള്ള വാദമാണു ഭൗതികവാദം (Materialism). അതുകൊണ്ട്, [[യാഗം|യാഗ]] പൂജകളിലോ, [[സന്യാസം|സന്യാസത്തിലോ]] ഒന്നും കഴമ്പില്ല എന്നും, മരണം വരെയും ജീവിതം സന്തോഷകരമാകാൻ ശ്രമിക്കണം എന്നും ഈ ദർശനം പറയുന്നു.
 
ചർവാകദർശനത്തിന് എങ്ങനെയാണ് ഈ പേരു കിട്ടിയത് എന്നത് വ്യക്തമല്ല. ചർവാകൻ എന്ന പേരുള്ള ഉപജ്ഞാതാവിന്റെ പേരിൽനിന്നാണെന്ന് ഒരു വാദമുണ്ട്. ചർ‌വാകർ‌ എന്നാൽ "മധുരവാക്കുകൾ പറയുന്നവർ" എന്നാണെന്നും, "ഭക്ഷണപാനീയങ്ങൾ കഴിച്ചു മദിച്ചു നടക്കുന്നവർ" എന്നാണെന്നും മറ്റൊരു വാദമുണ്ട്. [[ബൃഹസ്പതി|ബൃഹസ്പതിയാണ്]] ഇതിന്റെ ഉപജ്ഞാതാവെന്ന്, വേറൊരു വാദവുമുണ്ട്. അതുകൊണ്ട് "ബാർഹസ്പത്യം" എന്ന് ദർശനസമ്പ്രദായത്തിനു ഒരു പേരുണ്ട്. ജനപ്രിയമായതിനാൽ "ലോകായതം" എന്നും ഈ ദർശനത്തിനു പേരുണ്ട്. ചർവാകദർശനത്തിലെ ആധികാരികഗ്രന്ഥങ്ങളൊന്നും കണ്ടുകിട്ടിയിട്ടില്ല. മറ്റു ദാർശനികരുടെ ഗ്രന്ഥങ്ങളുടെ ആദ്യഭാഗത്തു നിന്നാണ് (പൂർവപക്ഷം) ഈ ദർശനധാരയെക്കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുള്ളത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3703330" എന്ന താളിൽനിന്ന് ശേഖരിച്ചത്