"വൈഷ്ണോ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
| website = http://www.maavaishnodevi.org/
}}
ജമ്മുവിലുള്ള ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ്ആരാധനാലയമാണ് വൈഷ്ണോ ദേവി ക്ഷേത്രം. ഹിന്ദുമത വിശ്വാസപ്രകാരം ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്ണൊ ദേവി. ജമ്മു കാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പർവതത്തിലാണ് ലോക പ്രശസ്തമായ വൈഷ്ണൊ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം 1 കോടി തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ആദിപരാശക്തിയുടെ സങ്കല്പത്തിലാണ് ഇവിടെആരാധന. ആരാധനഹിന്ദു വിശ്വാസപ്രകാരം ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി, ത്രികുട, ശ്രീമാതാ റാണി, മഹാദേവി എന്നീ നാമങ്ങളിലും അറിയപ്പെടുന്ന വൈഷ്ണൊ ദേവി. പ്രതിവർഷം 1 കോടി തീർത്ഥാടകർ ഇവിടം സന്ദർശിക്കുന്നു. നവരാത്രി, ദീപാവലി എന്നിവ പ്രധാന ദിവസങ്ങൾ.
 
[[വർഗ്ഗം:ഹിന്ദു ദേവതമാർ]]
"https://ml.wikipedia.org/wiki/വൈഷ്ണോ_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്