"തൊലിജന്മമുനജേയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ത്യാഗരാജസ്വാമികൾ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''തൊലിജന്മമുനജേയു''' == വരികളും അർത്ഥവും == {|class="wikitable" !   !! ''വരികൾ'' !! ''അർത്ഥം'' |- | '''''പല്ലവി''''' || '' തൊലി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

18:01, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

ത്യാഗരാജസ്വാമികൾ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തൊലിജന്മമുനജേയു

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി തൊലിജന്മമുനജേയു ദുഡുകു
തെലിസെനു രാമ
ഓ! രാമാ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങൾ
എനിക്കിന്നു മനസ്സിലാക്കാനാവുന്നുണ്ട്
അനുപല്ലവി ഫലമേമോ അര ചേതി
പുണ്ടികദ്ദമു വലെ നാ
കൈവെള്ളയിലെ മുറിവുകാണാൻ കണ്ണാടിയൊന്നും വേണ്ടാത്തതുപോലെ
ആ പാപങ്ങളുടെ ഫലങ്ങൾ എനിക്കിന്നു മനസ്സിലാവുന്നുണ്ട്.
ചരണം റാഗി പയിരുല ചെന്തരമ്യമൌ
വരി മൊലക രാജില്ല നേർചുനടരാ
നാഗശയന ത്യാഗരാജു പാപമുതോനു
നാമ പുണ്യമു ചെലഗുനാ
ഭംഗിയുള്ള നെൽച്ചെടി റാഗിച്ചെടിയുടെ ചുവട്ടിൽ
വളരുന്നതുപോലെ അങ്ങയുടെ നാമം
ജപിക്കുന്നതുകൊണ്ടുള്ള പുണ്യം ത്യാഗരാജന്റെ
പാപങ്ങളുടെയൊപ്പം ശ്രദ്ധിക്കപ്പെടുമോ?

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തൊലിജന്മമുനജേയു&oldid=3703281" എന്ന താളിൽനിന്ന് ശേഖരിച്ചത്