"ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42.109.145.16 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:29A:D531:0:0:158B:90A0 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് Reverted
Vinayaraj (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3703254 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 41:
 
===സിനിമയിൽ/കുട്ടിക്കഥകളിൽ===
ഭാരതത്തിലെ പ്രഥമ ത്രിമാന 3D ചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ|മൈഡിയർ കുട്ടിച്ചാത്തനിലെ]] കേന്ദ്രകഥാപാത്രം ഒരു മന്ത്രവാദി അടിമപ്പെടുത്തിയ കുട്ടിച്ചാത്തൻ ആണ്. [[സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി]] എന്ന മലയാള സിനിമയിലെ കേന്ദ്രകഥാപാത്രവും കുട്ടിച്ചാത്തൻ വിഭാഗത്തിൽപ്പെടുന്നു.
 
ബാലമാസികകളിലെ കഥകളിൽ കുട്ടിച്ചാത്തൻ കഥാപാത്രമായി കടന്നുവരുന്നു. ഉദാഹരണമായി, [[ബാലരമ|ബാലരമയിലെ]] [[മായാവി (ചിത്രകഥ)|മായാവി]] എന്ന ചിത്രകഥയിൽ [[മായാവി]] എന്ന കുട്ടിച്ചാത്തനെ നല്ലവനായും [[ലുട്ടാപ്പി]] എന്ന കുട്ടിച്ചാത്തനെ ഉപദ്രവകാരിയായും കാണിച്ചിരിക്കുന്നു.
 
== പൂജയും നേദ്യങ്ങളും ==
"https://ml.wikipedia.org/wiki/ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്