"തക്കാളിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

184 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{prettyurl|Tomato fever}}
[[പ്രമാണം:Hand-foot-and-mouth-disease-Aatmeya.jpg|ചട്ടരഹിതം|വലത്ത്‌|തക്കാളിപ്പനിയുടെ ലക്ഷണം]]
തക്കാളി പനി ഒരു വൈറൽ പനിയാണ്. പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നൊരു രോഗമാണിത്. [[chikungunya|ചിക്കുൻഗുനിയയുടെ]], [[ഡെങ്കിപ്പനി|ഡെങ്കിപ്പനിയുടെ]] ഒരു അനന്തരഫലമാണോ എന്ന കാര്യത്തിൽ നിലവിൽ തർക്കമുണ്ട്.{{തെളിവ്}} രോഗം ബാധിച്ചവർക്ക് ത്വക്കിൽ ചുവപ്പുനിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവിൽ നിർജ്ജലീകരണവും കാണപ്പെടുന്നു.<ref>{{cite web|url=http://www.medindia.net/news/tomato-fever-replaces-chikungunya-in-kerala-23631-1.htm|title='Tomato Fever' Replaces Chikungunya in Kerala|website=Medindia|accessdate=17 January 2018}}</ref><ref>{{cite web|url=http://gulfnews.com/news/asia/india/kerala-districts-reel-under-fever-epidemic-1.189496|title=Kerala districts reel under fever epidemic|first=Akhel Mathew,|last=Correspondent|date=12 July 2007|publisher=|accessdate=17 January 2018}}</ref><ref>{{cite web|url=http://english.mathrubhumi.com/news/kerala/rat-fever-tomato-fever-detected-in-thiruvananthapuram-city-english-news-1.1125797|title=Rat fever, tomato fever detected in Thiruvananthapuram city|publisher=|accessdate=17 January 2018}}</ref> കോക്സാകീ വയറസ്, എന്റ്രോ വയറസ് (Coxsackie virus, Inderal Virus) എന്നീ രണ്ടു വയറസ്സുകൾ കാരണമാണു രോഗം വരുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3703197" എന്ന താളിൽനിന്ന് ശേഖരിച്ചത്