1,06,181
തിരുത്തലുകൾ
No edit summary |
|||
| governing_body =
}}
'''ലാൻ സാങ് ദേശീയോദ്യാനം''' (Thai: อุทยานแห่งชาติลานสาง) വടക്കൻ [[Thailand|തായ്ലാൻഡിലെ]] [[Tak Province|തക് പ്രവിശ്യയായ]] [[Dawna Range|ദാവ്ന റേഞ്ചിൽ]] ആണ് സ്ഥിതിചെയ്യുന്നത്. 1979-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, ഐ.യു.സി.എൻ. വിഭാഗത്തിലുള്ള രണ്ടാമത്തെ സംരക്ഷിത പ്രദേശമാണ്. <ref name="CentreCentre1990">{{cite book|author1=World Conservation Monitoring Centre|author2=IUCN Conservation Monitoring Centre|author3=IUCN Commission on National Parks and Protected Areas|title=1990 United Nations list of national parks and protected areas|url=https://books.google.com/books?id=0uhtNruyLzkC&pg=PA170|accessdate=3 October 2011|date=November 1990|publisher=IUCN|isbn=978-2-8317-0032-8|pages=170–}}</ref>[[Mueang Tak District|മിയാങ് ടാക് ജില്ലയിൽ]] തക്-മേ സോട്ട് ഹൈവേയിൽ 104 ചതുരശ്ര കിലോമീറ്റർ (40 ച മൈ) വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ പതിനഞ്ചാമത്തെ ദേശീയ ഉദ്യാനമാണിത്.<ref>{{cite web|title=Lan Sang National Park |url=http://www.dnp.go.th/parkreserve/asp/style1/default.asp?npid=48&lg=2 |website=Department of National Parks (DNP) Thailand |accessdate=28 October 2015 |url-status=dead |archiveurl=https://web.archive.org/web/20160303185624/http://www.dnp.go.th/parkreserve/asp/style1/default.asp?npid=48&lg=2 |archivedate= 3 March 2016 |df=
== ദൃശ്യങ്ങൾ ==
|