"മുആവിയ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Wikiking666 എന്ന ഉപയോക്താവ് മുആവിയ എന്ന താൾ മുആവിയ ഒന്നാമൻ എന്നാക്കി മാറ്റിയിരിക്കുന്നു: ഇതേപേരുള്ള രണ്ട് വ്യക്തികൾ ഉണ്ട് .ഇദ്ദേഹത്തിന്റെ പിങ്ഗമികളിൽ പെട്ട മുആവിയ രണ്ടാമൻ ഉമായി തെറ്റിദ്ധരിക്കാൻ സാധ്യത കാണുന്നു
No edit summary
വരി 20:
 
ഉമവി ഖിലാഫത്തിന്റെ സ്ഥാപകനാണ് '''മുആവിയ ബിൻ അബൂസുഫ്‌യാൻ''' ({{lang-ar|معاوية ابن أبي سفيان}} ''{{transl|ar|DIN|Muʿāwiyah ibn ʾAbī Sufyān}}''; 602&nbsp;– April 29 or May 1, 680) <ref>{{cite book| last = Press| first = Oxford University| title = Caliph and Caliphate Oxford Bibliographies Online Research Guide| url = http://books.google.com/?id=EmN8tCx_jR4C&pg=PA10| accessdate = 2013-04-30| year = 2010| publisher = Oxford University Press| isbn = 978-0-19-980382-8 }}</ref><ref>[http://www.ucalgary.ca/applied_history/tutor/islam/caliphate/umayyad.html The Umayyad Dynasty]at the University 0f Calgary {{Webarchive|url=https://web.archive.org/web/20130620091617/http://www.ucalgary.ca/applied_history/tutor/islam/caliphate/umayyad.html |date=2013-06-20 }}</ref>. [[റാഷിദീയ ഖിലാഫത്ത്|റാഷിദൂൻ ഖിലാഫത്തിന്]] ശേഷമാണ് മുആവിയ അധികാരത്തിലെത്തുന്നത്<ref>Al-Tabari, Muhammad ibn Jarir. ''The History of the Prophets and Kings (Tarikh al-Rusul wa al-Muluk''), ''Vol. 18 Between Civil Wars: The Caliphate of Mu'awiyah 40 A.H., 661 A.D.-60 A.H., 680 A.D.'' (Michael G. Morony).</ref>. ആദ്യ ഖലീഫമാരായ [[അബൂബക്കർ സിദ്ദീഖ്‌|അബൂബക്കർ]], [[ഖലീഫ ഉമർ|ഉമർ]] എന്നിവരുടെ ഭരണകാലത്ത് [[സിറിയ|സിറിയയിൽ]] സൈനികനീക്കത്തിന് നേതൃത്വം നൽകിയിട്ടുണ്ട്<ref>A Chronology Of Islamic History 570-1000 CE, By H.U. Rahman 1999, Page 48 and Page 52-53</ref>.
[[പ്രമാണം:Umayyad Caliphate. temp. Mu'awiya I ibn Abi Sufyan. AH 41-60 AD 661-680.jpg|പകരം=മുആവിയ്യ യുടെ ഭരണ കാലത്തെ നാണയം|ലഘുചിത്രം|മുആവിയ്യ യുടെ ഭരണ കാലത്തെ നാണയം ]]
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മുആവിയ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്