"എം.ഡി. നാലപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 1:
{{prettyurl|M D Nalapat}}
[[മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജ്യൂക്കേഷൻ|മണിപ്പാൽ സർ‌വകലാശാല]]<nowiki/>യിലെ [[ജിയോപൊളിറ്റിക്സ്]]{{Ref_label|ക|ക|none}} വിഭാഗത്തിന്റെ ഡയറക്ടർ ജനറലും [[യുനെസ്കോ]] പീസ് ചെയർ ഭാരവാഹിയും പ്രശസ്ത എഴുത്തുകാരനുമാണ്‌ '''എം.ഡി. നാലപ്പാട്ട്''' ([[ഇംഗ്ലീഷ്]]:M D Nalapat) എന്ന പേരിൽ അറിയപ്പെടുന്ന മാധവ് ദാസ് നാലപ്പാട്ട് അല്ലെങ്കിൽ മോനു നാലപ്പാട്ട്.<ref>{{Cite web |url=http://www.manipal.edu/manipalsite/Users/colpage.aspx?collegeid=19&id=1 |title=ആർക്കൈവ് പകർപ്പ് |access-date=2010-03-08 |archive-date=2009-08-05 |archive-url=https://web.archive.org/web/20090805100929/http://www.manipal.edu/manipalsite/Users/colpage.aspx?collegeid=19&Id=1 |url-status=dead }}</ref><ref name="prb-1">[http://www.prabodhanam.net/html/issues/Pra_20.6.2009/nalapatt.pdf എ.ഡി നാലപ്പാട്ടുമായുള്ള അഭിമുഖം:ഇസ്ലാം സമഭാവനയുടെ ദർശനം] {{Webarchive|url=https://web.archive.org/web/20120412215925/http://www.prabodhanam.net/html/issues/Pra_20.6.2009/nalapatt.pdf |date=2012-04-12 }} പ്രബോധനം വാരിക 2009 ജൂൺ 20</ref> പ്രശസ്ത കവയിത്രി [[കമല സുറയ്യ|കമലാസുരയ്യയുടെ]] മകൻ. [[മാതൃഭൂമി|മാതൃഭൂമിയുടേയും]] [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ|ടൈംസ് ഓഫ് ഇന്ത്യയുടേയും]] പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുള്ള എം.ഡി നാലപ്പാട്ട്, രാജ്യസുരക്ഷാ നയം, അന്തർദേശീയ വിഷയം എന്നിവയെ കുറിച്ച് വിപുലമായി എഴുതാറുണ്ട്.<ref>{{Cite web |url=http://www.uscc.gov/hearings/2005hearings/written_testimonies/05_07_21_22wrts/nalapat_md_wrts.htm |title=ആർക്കൈവ് പകർപ്പ് |access-date=2010-03-08 |archive-date=2010-04-28 |archive-url=https://web.archive.org/web/20100428084942/http://www.uscc.gov/hearings/2005hearings/written_testimonies/05_07_21_22wrts/nalapat_md_wrts.htm |url-status=dead }}</ref> [[യു.പി.ഐ.|യു.പി.ഐ ലെ]] ഒരു കോളമിസ്റ്റാണ്‌ അദ്ദേഹം.<ref>http://www.upiasiaonline.com/columnist/MD_Nalapat/</ref> ഇന്ത്യാ സർക്കാറിൽ ഔദ്യോഗിക പദവികളൊന്നുമില്ലങ്കിലും ഉന്നത തലങ്ങളിലെ നയരൂപീകരണത്തിൽ അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്.<ref>{{Cite web |url=http://www.macleans.ca/world/global/article.jsp?content=20050314_101831_101831 |title=ആർക്കൈവ് പകർപ്പ് |access-date=2010-03-08 |archive-date=2011-05-18 |archive-url=https://web.archive.org/web/20110518180715/http://www.macleans.ca/world/global/article.jsp?content=20050314_101831_101831 |url-status=dead }}</ref>
 
==ജീവിതം==
"https://ml.wikipedia.org/wiki/എം.ഡി._നാലപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്