"തക്കാളിപ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

166 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
{{prettyurl|Tomato fever}}
തക്കാളി പനി ഒരു വൈറൽ പനിയാണ്. പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളിൽ കണ്ടുവരുന്നൊരു രോഗമാണിത്. [[chikungunya|ചിക്കുൻഗുനിയയുടെ]], [[ഡെങ്കിപ്പനി|ഡെങ്കിപ്പനിയുടെ]] ഒരു അനന്തരഫലമാണോ എന്ന കാര്യത്തിൽ നിലവിൽ തർക്കമുണ്ട്.{{തെളിവ്}} രോഗം ബാധിച്ചവർക്ക് ത്വക്കിൽ ചുവപ്പുനിറത്തിലുള്ള തടിപ്പുകളും ഉണ്ടായിരിക്കും. നാവിൽ നിർജ്ജലീകരണവും കാണപ്പെടുന്നു.<ref>{{cite web|url=http://www.medindia.net/news/tomato-fever-replaces-chikungunya-in-kerala-23631-1.htm|title='Tomato Fever' Replaces Chikungunya in Kerala|website=Medindia|accessdate=17 January 2018}}</ref><ref>{{cite web|url=http://gulfnews.com/news/asia/india/kerala-districts-reel-under-fever-epidemic-1.189496|title=Kerala districts reel under fever epidemic|first=Akhel Mathew,|last=Correspondent|date=12 July 2007|publisher=|accessdate=17 January 2018}}</ref><ref>{{cite web|url=http://english.mathrubhumi.com/news/kerala/rat-fever-tomato-fever-detected-in-thiruvananthapuram-city-english-news-1.1125797|title=Rat fever, tomato fever detected in Thiruvananthapuram city|publisher=|accessdate=17 January 2018}}</ref> കോക്സാകീ വയറസ്, എന്റ്രോ വയറസ് (Coxsackie virus, Inderal Virus) എന്നീ രണ്ടു വയറസ്സുകൾ കാരണമാണു രോഗം വരുന്നത്. കയ്യ്, കാല്, വായ്ക്കകവശം എന്നിവിടങ്ങളിൽ ചുവന്ന കുമിളകൾ പോലെ തുടുത്തുവരുന്നു. തക്കാളിപ്പനിയെന്നു പേരുവരാൻ കാരണം ഇതാണ്. ഇംഗ്ലീഷിൽ Hand, foot, and mouth disease (HFMD) എന്നു വിളിക്കുന്ന ഒരുതരം പകർച്ചവ്യാധിയാണിത്. ഈ കുമിളകളുടെ തൊലി പോവുകയും ചുവന്ന് തുടുത്തു വരികയും ചെയ്യുന്നു. ഈ ഭാഗത്ത കടുത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നു. പത്തു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഈ രോഗം പിടിപെടുന്നത്. പത്തു ദിവസത്തിനുള്ളിൽ തന്നെ അസുഖം ഭേദമാവുന്നു. വൈറസുമായി സമ്പർക്കം പുലർത്തി 3-6 ദിവസങ്ങൾക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണയായി കാണുന്നത്. ആൻറിവൈറൽ മരുന്നോ വാക്സിനോ ലഭ്യമല്ല, നിലവിൽ വികസന ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു ചെയ്യുന്നത്.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3703013" എന്ന താളിൽനിന്ന് ശേഖരിച്ചത്