"സി.വി. കുഞ്ഞുരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2409:4073:28E:DA92:FC7B:708A:FAB1:8754 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3589379 നീക്കം ചെയ്യുന്നു കാരണം അശ്ലീല പദങ്ങൾ ആരോ ചേർത്തിരുന്നു.
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 7:
തിരണ്ടുകുളി, പുളികുടി, താലികെട്ട് തുടങ്ങിയ ജാതീയ സമ്പ്രദായങ്ങൾക്കെതിരെ കവിതകളും കഥകളുമെഴുതി. [[മലയാളരാജ്യം]] പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു.<ref>നവകേരള ശില്പികൾ ജീവിതപഥത്തിലൂടെ ടി.കെ. കൃഷ്ണകുമാർ, പൂർണ്ണ ബുക്ക്സ്2011</ref>
 
ഭാഷാഭിമാനി, സിംഹളൻ, പി.കെ. തിയ്യൻ എനന്നീ തൂലികാ നാമങ്ങളിലാണ് അദ്ദേഹമെഴുതിയിരുന്നത്. അധഃകൃതർക്ക് പ്രത്യേക സ്കൂളുകൾ അനുവദിക്കുന്നതിനു വേണ്ടി പ്രയത്നിച്ച അദ്ദേഹം ഈഴവർക്കു വേണ്ടി മയ്യനാട് ഗ്രാമത്തിൽ വെള്ളമണൽ എന്ന പേരിൽ വിദ്യാലയം സ്ഥാപിച്ചു. 1928 ലും 1931 ലും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയായി. യുക്തിവാദി പ്രസ്ഥാനത്തിലും സജീവമായി പ്രവർത്തിച്ചു.
 
പത്രപ്രവാകനും എഴുത്തുകാരനുമായിരുന്ന [[കെ. സുകുമാരൻ]] മകനാണ്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/സി.വി._കുഞ്ഞുരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്