"സാറാ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| notableworks =ആലാഹയുടെ പെൺമക്കൾ,<br/>പുതുരാമായണം, ഒടുവിലത്തെ സൂര്യകാന്തി
}}
[[മലയാളം|മലയാള]] സാഹിത്യത്തിലെ ഒരു പ്രമുഖ [[നോവൽ|നോവലിസ്റ്റും]],[[ചെറുകഥ|ചെറുകഥാകൃത്തും]] അറിയപ്പെടുന്ന [[പെണ്ണെഴുത്ത്|പെണ്ണെഴുത്തുകാരിയുമാണ്]] '''സാറാ ജോസഫ്'''(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു<ref>https://www.madhyamam.com/culture/literature/odakuzhal-award-to-sarah-joseph-903367</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/സാറാ_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്