"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രശക്ത വ്യക്തികൾ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46:
[[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] '[[മയൂരസന്ദേശം]]' എഴുതിയതു ഹരിപ്പാട് അനന്തപുരത്തു കൊട്ടാരത്തിൽ താമസിച്ചുകൊണ്ടായിരുന്നു. ഹരിപ്പാട് ക്ഷേത്രമതിലിനുള്ളിൽ മയിലുകളെ സൂക്ഷിക്കുന്ന മയിൽശാലയിൽ വെച്ചു മയിലിനെ കണ്ടുമുട്ടുന്നതും, ഹരിപ്പാട് മുതൽ [[തിരുവനന്തപുരം]] വരെയുള്ള വഴിയോരദ്യശ്യങ്ങളും എന്നിവ വിശദമായി മയൂരസന്ദേശത്തിൽ വർണിച്ചിട്ടുണ്ട്.
 
[[ശ്രീകുമാരൻ തമ്പി]] (സിനിമ, സാഹിത്യം), [[പി. ജി. തമ്പി]] (രാഷ്ട്രീയം , സാഹിത്യം), [[സി. ബി. സി. വാര്യർ]] (രാഷ്ട്രീയം), [[ജി. പി. മംഗലത്തുമഠം]] (രാഷ്ട്രീയം), [[ഹരിപ്പാട് രാമക്യഷ്ണൻ]] (കഥകളി), [[ടി. എൻ. ദേവകുമാർ]] (രാഷ്ട്രീയം), [[കെ. മധു]] (സിനിമ), [[നവ്യാ നായർ]] (സിനിമ), [[ഹരിപ്പാട് സോമൻ]] (സിനിമ),[[എം.ജി ശ്രീകുമാർ]] (സിനിമ),[[എം.ജി രാധാകൃഷ്ണൻ]], ശ്യാം ഹരിപ്പാട് (Snake rescuer)(സിനിമ),R.L.V.Saranya (Dance) അശോകൻ [സിനിമ] അനിൽ പനച്ചൂരാൻ [കവി ] ശേഷാദ്രി അയ്യർ ഹരിപ്പാട് രാമൻകുട്ടി (സംഗീതം), മലബാർ ഗോപാലൻ നായർ (സംഗീതം ) ഹരിപ്പാട് കെ.പി. എൻ പിള്ള (സംഗീതം )
 
ഡോ. വി എസ്സ് ശർമ്മ , ഹരിപ്പാട് കെ.പി. എൻ പിള്ള (സംഗീതം ) ദേവദാസ് (ഗാനരചന ) ആർ ലോപ (സാഹിത്യം) ബിനുവിശ്വനാഥൻ (സാഹിത്യം) എന്നിവർ പ്രസിദ്ധരായ ഹരിപ്പാട് സ്വദേശികളാണ്.
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്