"കിവിപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് കിവി പഴം എന്ന താൾ കിവിപ്പഴം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 17:
}}
[[പ്രമാണം:Actinidia_chinensis_-_Austins_Ferry.jpg|ലഘുചിത്രം|250x250ബിന്ദു|''പഴം'']]
സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ്‌ '''കിവികിവിപ്പഴം'''. ആക്റ്റിനീഡിയ ഡെലീഷ്യോസ എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണു് കിവിപ്പഴം ഉണ്ടാവുന്നതു്. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് [[മണിപ്പൂർ|മണിപ്പൂരിലും]] ഇതിന്റെ [[കൃഷി]] തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് [[ന്യൂസിലൻഡ്|ന്യൂസിലഡിൽ]] കാണപ്പെടുന്ന [[കിവി]] എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ്‌ ഇതിന്‌ കിവി എന്ന പേര്‌ വന്ന്ത്. കാലിഫോർണിയൻ കിവി നവംബർ മുതൽ മേയ് വരെ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിലും [[ന്യൂസിലൻഡ്|ന്യൂസിലഡിൽ]] ജൂൺ മുതൽ ഒക്ടോബർ വരെയുള്ള [[കൃഷി]], വർഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്. [[ജീവകം സി|വിറ്റാമിൻ സി]] വളരെയധികം അടങ്ങിയിട്ടുള്ള ഒരു പഴമാണ്‌ 'കിവി'.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/കിവിപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്