"ശുകപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{മലപ്പുറം ജില്ല}}) (via JWB)
No edit summary
വരി 1:
{{prettyurl|Sukapuram}}
{{Unreferenced|date=ഫെബ്രുവരി 2009}}
[[File:Sukapuram dakshinamoorthy temple.jpg|thumb|ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം]]
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[എടപ്പാൾ|എടപ്പാളിനടുത്താണ്]] '''ശുകപുരം''' ഗ്രാമം. എടപ്പാൾ ചുങ്കത്തു നിന്നും ഏകദേശം 1 കി.മീ. കിഴക്ക് (എടപ്പാളിൽ നിന്നും [[പട്ടാമ്പി]] ഭാഗത്തേയ്ക്കു) ആണു ഈ പ്രദേശം.
എടപ്പാളിലേയ്ക്കു ഏറ്റവും അടുത്തുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം - [[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് എയർപോർട്]] - 70 കി.മീ., [[കുറ്റിപ്പുറം|കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ]] - 10 കി.മീ., [[പൊന്നാനി]] - 10 കി.മീ., [[തൃശൂർ]] റയിൽവെ സ്റ്റേഷൻ - 40 കി.മീ., [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം|കൊച്ചി എയർപോർട്]] - 100 കി.മീ.
 
== ഐതിഹ്യം ==
ശുകമുനി തപസ്സനുഷ്ഠിച്ച സ്ഥലമായതിയനാലാണ് ഈ പേരു വന്നതു എന്നൊരു ഐതിഹ്യമുണ്ട്. കൂടാതെ അറുപത്തിനാലു് ബ്രാഹ്മണഗ്രാമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശുകപുരം എന്നും വിശ്വസിക്കപ്പെടുന്നു. [[പരശുരാമൻ]] ഉണ്ടാക്കിയ 32 ഗ്രാമങ്ങളിൽ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ട്.
[[പരശുരാമൻ]] ഉണ്ടാക്കിയ 32 ഗ്രാമങ്ങളിൽ ഒന്നാണു ശുകപുരം എന്നും ഒരു ഐതിഹ്യം ഉണ്ട്.
 
== പ്രധാന ക്ഷേത്രങ്ങൾ ==
വരി 13:
* ചമ്പ്രമാണം ശ്രീ മഹാദേവ ക്ഷേത്രം
 
ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ദക്ഷിണാമൂർത്തി ക്ഷേത്രം ആണു.[http://en.wikipedia.org/wiki/Dakshinamurthy]. ഈ ക്ഷേത്രത്തിലെ പ്രതിഷ്ടപ്രതിഷ്ഠ നടത്തിയതു ശുകമഹർഷിയാണു എന്നു വിശ്വസിക്കുന്നു.
 
ശ്രീ കുളങ്കര ദേവീ ക്ഷേത്രത്തിലെ 14 ദിവസം നീണ്ടു നിൽക്കുന്ന പൂര മഹോത്സവം ഇവിടെയും പരിസര പ്രദേശങ്ങളിലും വളരെ പ്രസിദ്ധമാണു. ഈ മഹോത്സവത്തിന്റെ ഭാഗമായി ഈ 14 ദിവസങ്ങളിലും [[കമ്പരാമായണം]] തോല്പാവക്കൂത്ത്തോൽപാവക്കൂത്ത് ഉണ്ട്.
 
{{Malappuram-geo-stub}}
"https://ml.wikipedia.org/wiki/ശുകപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്