"രുദ്രമ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|spouse = Chalukya Veerabhadrudu
}}
ഇന്ത്യ ചരിത്രത്തിലെ ഒരു പ്രധാന രാജ്ഞിയും [[കാകാത്തിയ രാജവംശം|കാകാത്തിയ]]രാജവംശത്തിലെ ഭരണാധികാരിയുമായിരുന്നു '''റാണി രുദ്രമ ദേവി'''(1245–1289), തെലുങ്ക് [[:te:రుద్రమ_దేవి| రుద్రమ దేవి]] .'''രുദ്രമദേവ മാഹാരാജ''' എന്ന പേരിലും ഇവർ അറിയപ്പെടുന്നു<ref name="sen2">{{ഫലകം:Citation|title=A Textbook of Medieval Indian History|last=Sen|first=Sailendra|year=2013|publisher=Primus Books|isbn=978-9-38060-734-4|pages=56–58}}</ref> 
[[പ്രമാണം:Inscription_on_the_death_of_Rani_Rudrama_in_Chandupalta-1289_AD.jpg|thumb|ചാണ്ടുപട്ട് ല എന്ന സ്ഥലത്ത് രുദ്രമ ദേവിയുടെ മരണത്തെ സംബന്ധിച്ചുള്ള ആലേഖനം -1289 AD]]
 
== ജനനം ==
ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയകാകാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം.
 
ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. <ref>Julius Jolly (1885) ''Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.&nbsp;''</ref> .<ref>{{ഫലകം:Cite book|author=Bilkees I. Latif|title=Forgotten|url=http://books.google.com/books?id=3-SCyobP0koC&pg=PA70|date=2010|publisher=Penguin Books India|isbn=978-0-14-306454-1|page=70}}</ref>
ജന്മസമയത്ത് രുദ്രംഭ എന്നായിരുന്നു രുദ്രമാദേവിയുടെ പേര്. ഗണപതി ദേവ എന്നായിരുന്നു പിതാവിൻറെ പേര്. അദ്ദേഹം നരമ്മ , പെരമ്മ എന്നിവരെയാണ് വിവാഹം ചെയ്തത്.കാക്കാത്തിയ ഗണപതിദേവയുടെ സർവ സൈനാധിപനായിരുന്നു അദ്ദേഹം.
ദുർജയ വംസയിൽ നിന്നുള്ള അവർ കാക്കാത്തിയ രാജവംശത്തിലെ ഒരുങ്ങല്ലു പ്രദേശത്തായിരുന്നു കഴിഞ്ഞിരുന്നത്. ഇന്ന് തെലങ്കാനയിലുള്ള വാറങ്കൽ  ,എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. <ref>Julius Jolly (1885) ''Outlines of an History of the Hindu Law of Partition, Inheritance the customary obsequies to him after his death, and, consequently, to become his heir himself.&nbsp;''</ref> .<ref>{{ഫലകം:Cite book|author=Bilkees I. Latif|title=Forgotten|url=http://books.google.com/books?id=3-SCyobP0koC&pg=PA70|date=2010|publisher=Penguin Books India|isbn=978-0-14-306454-1|page=70}}</ref>
 
[[വർഗ്ഗം:കാകാത്തിയ രാജവംശം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3701942" എന്ന താളിൽനിന്ന് ശേഖരിച്ചത്