"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61:
==വിവാദങ്ങൾ==
 
2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിക്കപ്പെട്ട ഇടതു സര്ക്കാറിന്റെസർക്കാറിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കിടയാക്കി. തിരുവനന്തപുരത്ത് മുമ്പ് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി, ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുഭാവം പുലർത്തിയ ആളാണ് എം.ജി ശ്രീകുമാർ എന്നതായിരുന്നു ഈ വിവാദങ്ങൾക്ക് കാരണം.<ref>https://www.manoramaonline.com/news/kerala/2021/12/28/mg-sreekumar-appointment-controversy.html </ref><ref>https://www.manoramaonline.com/news/latest-news/2021/12/26/director-ranjith-to-become-chairman-of-kerala-chalachithra-academy.html</ref><ref>{{Cite news|url=https://www.newindianexpress.com/states/kerala/2021/dec/27/pro-bjp-sreekumar-is-cpms-choice-to-head-kerala-sangeeta-nataka-akademi-2400021.html|title=Pro-BJP M. G. Sreekumar is CPM's choice to head Kerala Sangeeta Nataka Akademi|website=New Indian Express}}</ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/എം.ജി._ശ്രീകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്