"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| website = {{url|http://mgsreekumar.com/}}
}}
ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിലറിയപ്പെടുന്ന ഒരു കലാകാരനാണ് മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയപ്പെടുന്ന ''' എം.ജി.ശ്രീകുമാർ (ജനനം: 25 മെയ് 1957) ''' 2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിക്കപ്പെട്ട ഇടതു സര്ക്കാറിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കിടയാക്കി. തിരുവനന്തപുരത്ത് മുമ്പ് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി, ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുഭാവം പുലർത്തിയ ആളാണ് എം.ജി ശ്രീകുമാർ എന്നതായിരുന്നു ഈ വിവാദങ്ങൾക്ക് കാരണം.<ref>https://www.manoramaonline.com/news/kerala/2021/12/28/mg-sreekumar-appointment-controversy.html </ref><ref>https://www.manoramaonline.com/news/latest-news/2021/12/26/director-ranjith-to-become-chairman-of-kerala-chalachithra-academy.html</ref><ref>{{Cite news|url=https://www.newindianexpress.com/states/kerala/2021/dec/27/pro-bjp-sreekumar-is-cpms-choice-to-head-kerala-sangeeta-nataka-akademi-2400021.html|title=Pro-BJP M. G. Sreekumar is CPM's choice to head Kerala Sangeeta Nataka Akademi|website=New Indian Express}}</ref>
 
== ജീവിതരേഖ ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ [[ഹരിപ്പാട്]] എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന ഹരിപ്പാട് മേടയിൽവീട്ടിൽ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ചു.ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിൻ്റെയടുത്തുള്ള ഗവ.ഗേൾസ് സ്കൂളിലെ സംഗീത അധ്യാപികയായിരുന്നു അദ്ദേഹത്തിൻ്റെ അമ്മ മേടയിൽ കമലാക്ഷിയമ്മ. ഇന്ന് അദ്ദേഹത്തിൻ്റെ കുഞ്ഞമ്മയുടെ മക്കൾ കുടുംബത്ത് താമസിക്കുന്നു. തിരുവനന്തപുരത്തെ വീട്ടുപേരും "മേടയിൽ " എന്നാണ്. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു.
* ഭാര്യ : ലേഖ ശ്രീകുമാർ
(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)
 
==വിവാദങ്ങൾ==
 
2021 ഡിസംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിക്കപ്പെട്ട ഇടതു സര്ക്കാറിന്റെ തീരുമാനം വലിയ വിവാദങ്ങൾക്കിടയാക്കി. തിരുവനന്തപുരത്ത് മുമ്പ് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി, ഹിന്ദുത്വ രാഷ്ട്രീയത്തോട് അനുഭാവം പുലർത്തിയ ആളാണ് എം.ജി ശ്രീകുമാർ എന്നതായിരുന്നു ഈ വിവാദങ്ങൾക്ക് കാരണം.<ref>https://www.manoramaonline.com/news/kerala/2021/12/28/mg-sreekumar-appointment-controversy.html </ref><ref>https://www.manoramaonline.com/news/latest-news/2021/12/26/director-ranjith-to-become-chairman-of-kerala-chalachithra-academy.html</ref><ref>{{Cite news|url=https://www.newindianexpress.com/states/kerala/2021/dec/27/pro-bjp-sreekumar-is-cpms-choice-to-head-kerala-sangeeta-nataka-akademi-2400021.html|title=Pro-BJP M. G. Sreekumar is CPM's choice to head Kerala Sangeeta Nataka Akademi|website=New Indian Express}}</ref>
 
== പുരസ്കാരങ്ങൾ ==
11,551

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3701369" എന്ന താളിൽനിന്ന് ശേഖരിച്ചത്