"ചങ്ങാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8:
[[മമ്മൂട്ടി]], [[മോഹൻലാൽ]], [[മാധവി]], [[ക്യാപ്റ്റൻ രാജു]], [[ഇന്നസെൻറ്]], [[ജഗതി ശ്രീകുമാർ]], [[പറവൂർ ഭരതൻ]] തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്നു.<ref>[http://www.malayalachalachithram.com/movie.php?i=1490 ചങ്ങാത്തം (1983)] - www.malayalachalachithram.com</ref><ref>[http://malayalasangeetham.info/m.php?3144 ചങ്ങാത്തം (1983)] - malayalasangeetham</ref>
ആനി ([[മാധവി]]) ഡാനിയേലിന്റെ ([[മോഹൻലാൽ]]) ഓഫീസിൽ ടൈപ്പിസ്റ്റായി ജോലിചെയ്യുന്നു, അയാൾക്ക് അവളിൽ ഒരു കണ്ണുണ്ട്. അവളെ പലപ്പോഴും ടോണി ([[മമ്മൂട്ടി]]) എന്ന ധനിക വ്യവസായി പിന്തുടരുന്നു. അവൻ അവളോടുള്ള സ്നേഹം തുറന്ന് പറയുന്നു. ഒടുവിൽ ടോണി ആനിയെ വിവാഹം കഴിക്കുന്നു. ഇത് ഡാനിയെ വിഷമിപ്പിക്കുന്നു. ടോണി ഒരു തട്ടിപ്പ് കാരൻ ആണെന്ന് അറിഞ്ഞു ആനി വിഷമിക്കുന്നു.എന്തുകൊണ്ടാണ് താൻ തട്ടിപ്പിന് ഇരയാത്തീർന്നതെന്നും തന്റെ മുൻകാല ജീവിതത്തെക്കുറിച്ചും ടോണി അവളോട് വിശദീകരിക്കുന്നു. ആനിയെ ഡാനി ബലാത്സംഗം ചെയതു.ഇത് അറിഞ്ഞ ടോണി ഡാനിയുമായി സംഘട്ടനത്തിൽ ഏർപ്പെടുകയും ഡാനി കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നു. അതേസമയം, ടോണിയുടെ നല്ല ഉദ്ദേശ്യങ്ങൾ മനസിലാക്കിയ ആനി ഒടുവിൽ ഒരു പങ്കാളിയെന്ന നിലയിൽ എല്ലാ പ്രവർത്തനങ്ങളിലും ഭർത്താവിനെ പിന്തുണയ്ക്കാൻ തുടങ്ങുന്നു. എല്ലാ പ്രവൃത്തികൾക്കും അവർ പിടിക്കപ്പെട്ടോ എന്ന് സിനിമയുടെ അവസാന ഭാഗത്ത് മനസ്സിലാകുന്നു.
==താരനിര<ref>{{cite web|title=ചങ്ങാത്തം (1983)|url=https://m3db.com/film/6782|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2020-04-02
|