"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| website = http://www.yesudas.com
}}
പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് '''കെ.ജെ. യേശുദാസ്‌''' എന്ന '''കാട്ടാശേരി ജോസഫ് യേശുദാസ്'''<ref name="Reporter Live">{{cite news |title= ആലാപനത്തിന്റെ അറുപത് വർഷം പിന്നിട്ട് കെ ജെ യേശുദാസ്|url=https://www.reporterlive.com/entertainment/sixty-years-of-singing-by-kj-yesudas-63782|accessdate=14 നവംബർ 2021 |work=Reporter Live|language=ml}}</ref>. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് [[അസാമീസ്]], [[കാശ്മീരി]], [[കൊങ്കണി]] എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, [[കർണ്ണാടക സംഗീതം|കർണ്ണാടക സംഗീത രംഗത്തും]] ഈ ഗായകൻഅദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌<ref name="mathrubhumi.com">{{cite news |title='സമ്പൂർണരാഗമാകാൻ കൊതിക്കുന്ന ഒരു സ്വരം,സാഗരമാകാൻ കൊതിക്കുന്ന സൗപർണിക'|url=https://www.mathrubhumi.com/movies-music/interview/k-j-yesudas-latest-interview-60-years-as-playback-singer-1.6156064|accessdate=07 നവംബർ 2021|work=mathrubhumi.com|language=ml}}</ref>.
 
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.<ref name="Indian Express">{{cite news |title=യേശുദാസിന് ഗാനാഞ്ജലിയുമായി മോഹൻലാൽ|url=https://malayalam.indianexpress.com/entertainment/mohanlal-musical-tribute-for-yesudas-for-completing-60-years-in-playback-singing-581151/|accessdate=14 നവംബർ 2021|work=Indian Express|language=ml}}</ref><ref name="filmibeat.com">{{cite news |title=കെ ജെ യേശുദാസ്|url=https://malayalam.filmibeat.com/celebs/kj-yesudas/biography.html|work=filmibeat|language=ml}}</ref>
919

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3700748" എന്ന താളിൽനിന്ന് ശേഖരിച്ചത്