"ഭരണഘടനാപരമായ രാജവാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
 
വരി 1:
{{prettyurl|Constitutional monarchy}}
ഒരു ലിഖിതമോ അലിഖിതമോ ആയ [[ഭരണഘടന|ഭരണഘടനയുടെ]] പരിധിക്കുള്ളിൽ നിന്നു കൊണ്ട് ഒരു വ്യക്തി ഒരു രാജ്യത്തിന്റെ തലപ്പത്ത് ഭരണാധികാരിയായി സേവനമനുഷ്ടിക്കുന്നതിനെയാണ് '''ഭരണഘടനാപരമായ രാജവാഴ്ച''' ([[ഇംഗ്ലീഷ്]]: Constitutional monarch) എന്ന് പറയുന്നത്. ഇതും [[രാജവാഴ്ച|അപരിമിതമായ രാജവാഴ്ചയും]] തമ്മിലുള്ള പ്രധാന വ്യത്യാസം [[രാജവാഴ്ച|അപരിമിതമായ രാജവാഴ്ചയിൽ]] സർവ അധികാരത്തിന്റെ സ്രോതസ്സ് രാജാവ്/രാജ്ഞി/ചക്രവർത്തി/സുൽത്താൻ എന്നീ പദവികൾ അലങ്കരിക്കുന്ന വ്യക്തി തന്നെയാണ്. ഭരണഘടനാപരമായ രാജവാഴ്ച നിലവിലുള്ള രാജ്യങ്ങളിൽ കൂടുതലും [[പാർലമെന്ററി ജനാധിപത്യം|പാർലമെന്ററി ജനാധിപത്യങ്ങളാണ്]].
 
[[വർഗ്ഗം:ഭരണസം‌വിധാനങ്ങൾ]]
"https://ml.wikipedia.org/wiki/ഭരണഘടനാപരമായ_രാജവാഴ്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്