"യഹൂദി മെനുഹിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
(ചെ.)No edit summary
 
{{prettyurl|Yehudi Menuhin}}
[[Image:YehudiMenuhinStageDoorCanteen.jpg|340px|thumb|സ്റ്റേജ് ഡോർ കാന്റീൻ എന്ന ചിത്രത്തിൽ മെനുഹിൻ, 1943]]
ലോകപ്രശസ്തനായ ഒരു വയലിനിസ്റ്റായിരുന്നു '''യഹൂദി മെനുഹിൻ''' (22 ഏപ്രിൽ 1916 – 12 മാർച്ച് 1999). റഷ്യൻ ജൂതദമ്പതികളുടെ മകനായി [[ന്യൂ യോർക്ക്|ന്യൂ യോർക്കിൽന്യൂയോർക്കിൽ]] ജനിച്ചുവെങ്കിലും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലാണ്]]. 1970-ൽ [[സ്വിറ്റ്സർലണ്ട്]] പൗരത്വവും പിന്നീട് 1985 [[യു.കെ.]] പൗരത്വവും നേടി<ref>Kozinn, Allan. "[http://www.nytimes.com/1999/03/13/arts/sir-yehudi-menuhin-violinist-conductor-and-supporter-of-charities-is-dead-at-82.html Sir Yehudi Menuhin, Violinist, Conductor and Supporter of Charities, Is Dead at 82]", ദി ന്യൂയോർക്ക് ടൈംസ്, 13 March 1999; accessed 6 January 2011</ref>. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് എന്ന് ഇദ്ദേഹം പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടു. 1968-ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ [[ജവഹർലാൽ നെഹ്രു പുരസ്ക്കാരം]] നൽകി ആദരിച്ചു. 1993-ൽ സർ പദവി ലഭിച്ചു. ഒരു വിശ്വപൗരനായി അറിയപ്പെടാൻ ആഗ്രഹിച്ച മെനുഹിനാണ് ഹോളോകാസ്റ്റിനു ശേഷമുള്ള [[ജർമ്മനി]]യിൽ ആദ്യമായി പരിപാടി അവതരിപ്പിച്ച ജൂതകലാകാരൻ.
[[Image:MenuhinYehudiSignature04 mono 25p transp.png|340px|thumb|യഹൂദി മെനുഹിന്റെ കൈ‌യ്യൊപ്പ്]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3700337" എന്ന താളിൽനിന്ന് ശേഖരിച്ചത്