"തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl | Thiruvairanikulam Mahadeva Temple}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[ആലുവ താലൂക്ക്|ആലുവ താലൂക്കിൽ]] [[ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്|ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ]] [[വെള്ളാരപ്പള്ളി]] ഗ്രാമത്തിൽ [[പെരിയാർ|പെരിയാറിന്റെ]] വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് '''തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം'''. [[മഹാദേവൻ|ശിവനും]] [[പാർവ്വതി|പാർവ്വതിയുമാണ്]] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവനെ കിഴക്കുഭാഗത്തേയ്ക്കും ശ്രീപാർവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും ദർശനമായി ഒരേ [[ശ്രീകോവിൽ|ശ്രീകോവിലിൽ]] പ്രതിഷ്ഠിച്ചിരിക്കുന്നു. ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[മഹാവിഷ്ണു]], [[സതി|സതീദേവി]], [[ഭദ്രകാളി]], [[നാഗദൈവങ്ങൾ]] എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. [[ധനു|ധനുമാസത്തിൽ]] [[തിരുവാതിര (ആഘോഷം)|തിരുവാതിരനാൾ]] മുതൽ 12 ദിവസം മാത്രമേ ശ്രീപാർവ്വതിയുടെ നട തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ ഭക്തജനത്തിരക്ക് കൂടുതലാണ്. ഈ ക്ഷേത്രത്തിനെ ''സ്ത്രീകളുടെ ശബരിമല'' എന്നും വിളിച്ചുപോരുന്നു.<ref name=സ്ത്രീകളുടെ ശബരിമല>[http://sify.com/cities/mumbai/fullstory.php?id=13618625 സിഫി.കോം] തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല</ref> ശിവന് [[കുംഭം|കുംഭമാസത്തിൽ]] [[തിരുവാതിര (നക്ഷത്രം)|തിരുവാതിര]] ആറാട്ടായി എട്ടുദിവസത്തെ ഉത്സവമുണ്ട്. ഇവ കൂടാതെ [[മഹാ ശിവരാത്രി|ശിവരാത്രി]], [[നവരാത്രി]], [[മണ്ഡലകാലം]] തുടങ്ങിയവയും ഇവിടെ വിശേഷമാണ്. അകവൂർ, വെടിയൂർ, വെണ്മണി എന്നീ മൂന്ന് ഇല്ലക്കാർ ചേർന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. ട്രസ്റ്റിനുകീഴിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.
 
==ഐതിഹ്യം==