"സെൽഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
മൊബൈൽ ക്യാമറ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് തനിയെ എടുത്ത സ്വന്തം ഫോട്ടോ ആണ് '''സെൽഫി''' എന്നറിയപ്പെടുന്നത്. ക്യാമറ സ്വന്തം കൈയകലത്തിൽ വെച്ചോ, അല്ലെങ്കിൽ ഒരു [[കണ്ണാടി]]യ്ക്ക് മുൻപിൽ നിന്നോ എടുക്കുന്ന ഫോട്ടോകളാണിവ. സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ ആണ് സെല്ഫി പ്രശസ്തിയിലേക്ക് കടന്നത്‌.
ഈ വർഷത്തെ വാക്കായി (Wordword of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ്‌ '''സെൽഫി''' (Selfieselfie)​.<ref>{{cite web|url=http://edition.cnn.com/2013/11/19/living/selfie-word-of-the-year/|title=Selfie named word of the year for 2013|publisher=CNN|accessdate=2013 നവംബർ 19|date=2013 നവംബർ 19}}</ref> .
 
സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് ക്യാമറ (Selfself Cameracamera) എന്നതിൻറെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു<ref>{{cite web|title= What are selcas?|url=http://kpopselca.com/about|date=2013-11-01|accessdate=2013 നവംബർ 19|publisher=Kpopselca}}</ref><ref>{{cite web|title= K-Drama Dictionary of Words to “Borrow”|url=http://www.soompi.com/2012/11/23/a-kdrama-dictionary-of-words-to-borrow/|date=2012 നവംബർ 23|accessdate=2013 നവംബർ 19|publisher=[[Soompi]]}}</ref><ref>{{cite web|url=http://www.dramafever.com/news/song-hye-kyo-shares-a-beautiful-selca/|title=Song Hye Kyo Shares a Beautiful "Selca"|publisher=DramaFever|accessdate=2013 നവംബർ 19|date=2013 ഏപ്രിൽ 4}}</ref>' സെൽഫ് പോട്രേറ്റ് ഫോട്ടോഗ്രഫി' എന്ന വാക്ക് ചുരുങ്ങിയാണ് സെൽഫിയായത്. 
 
സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് ക്യാമറ (Self Camera) എന്നതിൻറെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു<ref>{{cite web|title= What are selcas?|url=http://kpopselca.com/about|date=2013-11-01|accessdate=2013 നവംബർ 19|publisher=Kpopselca}}</ref><ref>{{cite web|title= K-Drama Dictionary of Words to “Borrow”|url=http://www.soompi.com/2012/11/23/a-kdrama-dictionary-of-words-to-borrow/|date=2012 നവംബർ 23|accessdate=2013 നവംബർ 19|publisher=[[Soompi]]}}</ref><ref>{{cite web|url=http://www.dramafever.com/news/song-hye-kyo-shares-a-beautiful-selca/|title=Song Hye Kyo Shares a Beautiful "Selca"|publisher=DramaFever|accessdate=2013 നവംബർ 19|date=2013 ഏപ്രിൽ 4}}</ref>' സെൽഫ് പോട്രേറ്റ് ഫോട്ടോഗ്രഫി' എന്ന വാക്ക് ചുരുങ്ങിയാണ് സെൽഫിയായത്. 
==സെൽഫിയുടെ ചരിത്രം==
 
"https://ml.wikipedia.org/wiki/സെൽഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്