"സിയേറ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 74:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
}}'''സിയേറ കൗണ്ടി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തെ ഒരു [[കൗണ്ടി|കൗണ്ടിയാണ്]] '''സിയേറ കൗണ്ടി'''. 2010 -ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം, ഈ കൗണ്ടിയിലെ ജനസംഖ്യ 3,240 ആണ്. ഇത്‍ [[കാലിഫോർണിയ|കാലിഫോർണിയയിലെ]] രണ്ടാമത്തെ ഏറ്റവും ജനസംഖ്യാ കുറവുള്ള കൗണ്ടിയാണ്. [[ഡൗണിവില്ലെ]] ആണ് കൗണ്ടി സീറ്റും ആകെയുള്ള ഏകീകൃത നഗരം [[ലോയൽട്ടൺ|ലോയൽട്ടണും]] ആണ്. ഈ കൌണ്ടി, സിയേറ നെവാദ പർവ്വതനിരകളി‍ൽ സ്ഥിതിചെയ്യുന്ന ഈ കൌണ്ടി സാക്രമെൻറോ നഗരത്തിൻ വടക്കു കിഴക്കായി നെവാദ സംസ്ഥാനത്തിൻറെ അതിർത്തിയിലാണ് നിലനിൽക്കുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സിയേറ_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്