"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
}}
[[ന്യൂയോര്‍ക്ക്|ന്യൂയോര്‍ക്ക് സിറ്റിയിലെ]] [[മാന്‍ഹട്ടന്‍‍]] പ്രദേശത്തെ ഒരു കൂട്ടം സുഹൃത്തുക്കളെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കന്‍ സിറ്റ്കോമാണ് '''ഫ്രെണ്ട്സ്'''. 1994 മുതല്‍ 2004 വരെ 236 എപ്പിസോഡുകളായായാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഡേവിഡ് ക്രെയ്ന്‍, മാര്‍ത്ത കാഫ്മാന്‍ എന്നിവരാണ് ഇതിന്റെ സൃഷ്ടാക്കള്‍. ബ്രൈറ്റ്/കാഫ്മാന്‍/ക്രെയ്ന്‍ പ്രൊഡക്ഷന്‍സ്, ദ ഫ്രെണ്ട്സ് കോര്‍പ്പറേഷന്‍ എല്‍എല്‍സി, വാര്‍ണര്‍ ബ്രോസ്. ടെലിവിഷന്‍ എന്നിവക്കായി കെവിന്‍ എസ്. ബ്രൈറ്റ് ആണ് നിര്‍മാണം നിര്‍വഹിച്ചത്. 18 രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രെണ്ട്സ് ഇപ്പോഴും മികച്ച പ്രതികരണങ്ങള്‍ നേടുന്നു. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസില്‍ മാത്രം ഏകദേശം 5 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നത്. 10 വര്‍ഷം നീണ്ടുനിന്ന ഈ പരമ്പര 7 എമ്മി പുരസ്കാരങ്ങളും (മികച്ച ഹാസ്യ പരമ്പര ഉള്‍പ്പെടെ) ഒരു [[ഗോള്‍ഡന്‍ ഗ്ലോബ് |ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും]] 2 എസ്എജി പുരസ്കാരങ്ങളും മറ്റ് 56 പുരസ്കാരങ്ങളും 152 നാമനിര്‍ദ്ദേശങ്ങളും നേടി.
 
{{commons|Category:Friends (TV-show)}}
[[Category:അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകള്‍]]
[[ar:فريندز (مسلسل أمريكي)]]
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്