"ബുദ്ധൻ ചിരിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആണവ പരീക്ഷണം
Content deleted Content added
പുതിയ താള്‍: ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണമാണ്‌ ബുദ്ധന്‍ ചിരിക്കുന…
(വ്യത്യാസം ഇല്ല)

17:04, 4 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണമാണ്‌ ബുദ്ധന്‍ ചിരിക്കുന്നു എന്നറിയപ്പെടുന്നത്. 1974 മേയ് 18 നാണ്‌ പരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ ജയ്സാല്‍മൈര്‍ ജില്ലയിലെ പൊഖ്റാനിലാണ്‌ ഈ പരീക്ഷണം നടത്തിയത്. ഇന്ത്യ 1998-ല്‍ രണ്ടാമത്തെ ആണവ പരീക്ഷണവും പൊഖ്രാനിലാണ്‌ നടത്തിയത്.

"https://ml.wikipedia.org/w/index.php?title=ബുദ്ധൻ_ചിരിക്കുന്നു&oldid=369893" എന്ന താളിൽനിന്ന് ശേഖരിച്ചത്