"കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

304 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
ലോകത്തിലെ ആദ്യത്തെ അണക്കെട്ട്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: lt:Kaveris)
(ലോകത്തിലെ ആദ്യത്തെ അണക്കെട്ട്)
 
ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട്. നദീ തട വാസികള്‍ക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയില്‍ ഇല്ല. പണ്ടുകാലത്ത് [[മുത്തുച്ചിപ്പി]] ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കര്‍ണാടകവും തമിഴ്നാടും തമ്മില്‍ കാവേരി നദീജലത്തിന്മേല്‍ അവര്‍ക്കുള്ള അവകാശം സ്ഥാ‍പിക്കാന്‍ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാല്‍ അന്തിമമായി കടലില്‍ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറുന്നു.
 
ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന്‍ കാവേരി നദിയിലെ കല്ലണയാണ്‌. ഇത് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടുമാണ്‌.
 
[[കാവേരീ നദീജല തര്‍ക്കം|കാവേരി നദിയുടെ ജലം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം]] [[കേരളം]], [[തമിഴ്‌നാട്]], [[പുതുച്ചേരി]], [[കര്‍ണ്ണാടകം]] എന്നീ സംസ്ഥാനങ്ങള്‍ തമ്മില്‍ 16 വര്‍ഷങ്ങളായി നിലനില്‍കുന്ന തര്‍ക്കങ്ങള്‍ സുപ്രീം കോടതിവരെ എത്തി നില്‍കുന്നു. വ്യവഹാരത്തിന്റെ അന്തിമ വിധി പ്രഖ്യാപിച്ചത് 2007 ഫെബ്രുവരി അഞ്ചാം തിയതിയാണ്.
349

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/369892" എന്ന താളിൽനിന്ന് ശേഖരിച്ചത്