"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 47:
മലയാള [[ചലച്ചിത്രം|ചലച്ചിത്ര]] സംവിധായകൻ, [[തിരക്കഥ|തിരക്കഥാകൃത്ത്]], [[സാഹിത്യം|സാഹിത്യകാരൻ]] എന്നീ നിലകളിൽ പ്രശസ്തനായിരുന്നു '''പി. പത്മരാജൻ''' ([[മേയ് 23]], [[1945]] – [[ജനുവരി 24]], [[1991]]).<ref name="പത്മരാജൻ">[http://www.imdb.com/name/nm0655802/ ഇന്റർനാഷണൽ മുവീ ഡാറ്റാബേസ്] പത്മരാജൻ</ref> [[ഒരിടത്തൊരു ഫയൽവാൻ]] (1981), [[അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ]] (1986), [[നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ]] (1986), [[തൂവാനത്തുമ്പികൾ]] (1987), [[മൂന്നാം പക്കം]] (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ [[ഞാൻ ഗന്ധർവ്വൻ]] ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.
സംവിധായകൻ [[ഭരതൻ|ഭരതനോടൊപ്പം]] നിരവധി മികച്ച ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഇദ്ദേഹം.
പ്രേക്ഷകരെ മാനസികമായി വേട്ടയാടുന്നത് പോലെയുള്ള ക്ലൈമാക്സുകളാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് അധികവും.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്