"ഞാൻ ഗന്ധർവ്വൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
| name = ഞാൻ ഗന്ധർവ്വൻ
| image = njan gandharvan.jpg
| caption = ചലച്ചിത്രത്തിന്റെ വി.സി.ഡി. കവർപുറംചട്ട
| director = [[പി. പത്മരാജൻ]]
| producer = ആർ. മോഹൻ
വരി 10:
* [[നിതീഷ് ഭരദ്വാജ്]]
* [[സുപർണ്ണ]]
* കെ.ബി.ഗണേഷ് കുമാർ
* [[ഫിലോമിന]]
* എം.ജി.സോമൻ
* സുലക്ഷണ
}}
| music = [[ജോൺസൺ]]
Line 24 ⟶ 28:
| gross =
}}
[[പി. പത്മരാജൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ്‌ '''''ഞാൻ ഗന്ധർവ്വൻ'''''. [[നിതീഷ് ഭരദ്വാജ്]], [[സുപർണ്ണ]] എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ചു. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥയാണ്‌ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ്‌ ''ഞാൻ ഗന്ധർവ്വൻ''. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്.ജോൺഷൻ മാസ്റ്റർ ഈ ചിത്രത്തിന്റെ സംഗീതവും , പശ്ചാത്തല സംഗീതവും നിർവഹിച്ചു.
 
ഈ ചിത്രത്തിന് പ്രദർശനശാലകളിൽ വിജയം നേടാൻ കഴിഞ്ഞില്ല.എങ്കിലും ഈ ചിത്രത്തിന് പിന്നീട് നിരവധി ആരാധകർ ഉണ്ടായി.
"https://ml.wikipedia.org/wiki/ഞാൻ_ഗന്ധർവ്വൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്