"പൂയം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ജ്യോതിഷത്തിലെ എട്ടാം നക്ഷത്രം. മൃഗം - ആ‍ട് വൃക്ഷം - അരയാല്‍ ഗണ...
(വ്യത്യാസം ഇല്ല)

16:44, 2 മാർച്ച് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതിഷത്തിലെ എട്ടാം നക്ഷത്രം.

മൃഗം - ആ‍ട് വൃക്ഷം - അരയാല്‍ ഗണം - ദേവഗണം യോനി - പുരുഷയോനി പക്ഷി - ചകോരം ഭൂതം - ജലം ദേവത - ബൃഹസ്പതി ദശാനാഥന്‍ - ശനി

പാപദോഷം ഉണ്ട്. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും.

"https://ml.wikipedia.org/w/index.php?title=പൂയം_(നക്ഷത്രം)&oldid=36985" എന്ന താളിൽനിന്ന് ശേഖരിച്ചത്