"ബാവുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Baul}}
[[File:Tharundas baul.jpg|thumb|300|തീർത്ഥദാസ്തരുൺ ബാവുൾനാസ് ബാവുൾ]]
ഇ­ന്ത്യൻ നാ­ടോ­ടി സം­സ്‌­കാ­ര­ത്തി­ലെ അവ­ധൂ­ത­പാ­ര­മ്പ­ര്യ­മു­ള്ള ഒരു­വി­ഭാ­ഗ­മാ­ണ്‌ '''ബാ­വുൾ''' (Bengali: বাউল ). ഇവ­രു­ടെ സം­ഗീ­ത­ത്തി­നാ­ണ്‌ [[ബാ­വുൾ ­സം­ഗീ­തം]]­ എന്ന്‌ പറ­യു­ന്ന­ത്‌.
­ബാ­വു­ലു­കൾ­ക്ക്‌ ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി-താ­ന്ത്രി­ക്ക്‌ ദർ­ശ­ന­ങ്ങൾ­ക്ക­നു­സ­രി­ച്ചു­ള്ള വ്യ­ത്യാ­സ­ങ്ങ­ളു­ണ്ട്‌. അതി­ന­നു­സ­രി­ച്ച്‌ പതി­നാ­യി­ര­ക്ക­ണ­ക്കി­ന്‌ പാ­ട്ടു­ക­ളു­മു­ണ്ട്. അടു­ത്ത­കാ­ലം വരെ ജീ­വി­ച്ചി­രു­ന്ന [[ലാ­ലൻ ഫക്കീർ]] എന്ന കവി­യാ­ണ്‌ നി­ല­വി­ലു­ള്ള എൺ­പ­ത്‌ ശത­മാ­ന­ത്തോ­ളം പാ­ട്ടു­കൾ എഴു­തി­യി­ട്ടു­ള്ള­ത്‌. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
 
==ചരിത്രം==
പതിന്നാറാം നൂ­റ്റാ­ണ്ടിൽ ചൈ­ത­ന്യ­ദേ­വ­ന്റെ കാ­ല­ത്താ­ണ്‌ ബാ­വു­ലു­കൾ ഉത്ഭ­വി­ച്ച­തെ­ന്ന്‌ കരു­ത­പ്പെ­ടു­ന്നു. ബാ­വു­ൽ എന്ന വാക്കിന് ഭ്രാ­ന്ത്‌ (mad) എന്ന അർ­ത്ഥ­മാ­ണ്‌ സാ­ധാ­ര­ണ­യാ­യി ഉപ­യോ­ഗി­ച്ചു­വ­രു­ന്ന­ത്‌. ഭ്രാ­ന്ത്‌ എന്നർ­ത്ഥ­മു­ള്ള ബാ­തുൽ (batul meaning divinely inspired insanity) എന്ന സം­സ്‌­കൃ­ത­പ­ദ­ത്തിൽ നി­ന്നാ­ണ്‌ ബാ­വുൽ (baul) എന്ന വാ­ക്കു­ണ്ടാ­യ­ത്‌. ഇവർ
"https://ml.wikipedia.org/wiki/ബാവുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്