"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിന്റെ]] നമുക്ക് കാണാനും തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് '''''[[കമ്പ്യൂട്ടർ ഹാർഡ്‌വെയർ|ഹാർഡ്‌വെയർ]]''''' അഥവാ അഥവാ '''''യന്ത്രാംശം''''' എന്നു പറയുന്നത്.
പ്രത്യേക ഔട്ട്പുട്ട് കിട്ടുന്നതിനായി കംപ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള വിവരങ്ങളെയും നിർദ്ദേശങ്ങളെയുമാണ് '''''സോഫ്റ്റ് വെയർസോഫ്റ്റ്‌വെയർ''''' അഥവാ '''''തന്ത്രാംശം''''' എന്ന് വിളിക്കുന്നത്. പൊതുവേ സോഫ്റ്റ്‌വെയർ എന്ന പദം ഹാർഡ്‌വെയർ അല്ലാത്തവയെ എല്ലാം കുറിക്കാൻ ഉപയോഗിക്കാറുണ്ട്.
 
==വിവിധതരം സോഫ്റ്റ് വെയറുകൾസോഫ്റ്റ്‌വെയറുകൾ==
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിനെ ''[[സിസ്റ്റം സോഫ്റ്റ്‌വെയർ]]'', ''[[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ]]'' എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
 
ഒരു കംപ്യൂട്ടർ അതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിനെ ''സിസ്റ്റം സോഫ്റ്റ് വെയർസോഫ്റ്റ്‌വെയർ'' എന്ന് പറയുന്നു. ഹാർഡ്‌വെയറിനെയും കം‌പ്യൂട്ടർ ഉപയോഗിക്കുന്ന ആളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളും സിസ്റ്റംസോഫ്റ്റ്‌വെയറുകൾ വിഭാഗത്തിൽ പെടുന്നവയാണ്. [[ഓപ്പറേറ്റിങ്ങ് സിസ്റ്റം]] പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകൾക്കുദാഹരണമാണ്.
 
എന്നാൽ ഒരു കംപ്യൂട്ടർ ഉപയോക്താവ് അയാളുടെ പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളാണ്സോഫ്റ്റ്‌വെയറുകളാണ് ''ആപ്ലിക്കേഷൻ സോഫ്റ്റ് വെയർസോഫ്റ്റ്‌വെയർ''. [[വേർഡ് പ്രൊസസ്സർ]], [[ഇമേജ് വ്യൂവർ]], [[വെബ് ബ്രൗസർ]] പോലെയുള്ളവ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണമാണ്.
 
സിസ്റ്റം സോഫ്റ്റ് വെയറുകളെസോഫ്റ്റ്‌വെയറുകളെ ഓപ്പറേറ്റിംഗ് സിസ്റ്റം (Operating System) എന്നും ഫേം വെയറെന്നുംഫേംവെയറെന്നും (FirmwireFirmware) വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു
== ഇതും കാണുക ==
* [[സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ പട്ടിക]]
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_സോഫ്‌റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്