"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിരങ്ങളെ ക്രോഡീകരിക്കുന്നു.
No edit summary
വരി 4:
 
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളിൽ]] സോഫ്റ്റ്‌വെയർ ആദ്യം [[റാം|റാമിലേക്ക്]] നിറയ്ക്കുന്നു, [[റാം|റാമിൽ]] നിന്നും നിർദ്ദേശങ്ങൾ ഒന്നൊന്നായി എടുത്ത് [[സെൻട്രൽ പ്രോസസിങ്ങ് യൂണിറ്റ്]] നടപ്പിലാക്കുന്നു.
 
 
== ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും==
[[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിന്റെ]] നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ|ഹാർഡ്‌വെയർ]] അഥവാ അഥവാ ''യന്ത്രാംശം'' എന്നു പറയുന്നത്.
 
പ്രത്യേക ഔട്ട്പുട്ട് കിട്ടുന്നതിനായി കംപ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള വിവരങ്ങളെയും നിർദ്ദേശങ്ങളെയും സോഫ്റ്റ് വെയർ അഥവാ ''തന്ത്രാംശം'' എന്ന് വിളിക്കുന്നത്. പൊതുവേ സോഫ്റ്റ്‌വെയർ എന്ന പദം [[ഹാർഡ്‌വെയർ]] അല്ലാത്തവയെ എല്ലാം കുറിക്കാൻ ഉപയോഗിക്കാറുണ്ട്.
 
പ്രത്യേക ഔട്ട്പുട്ട് കിട്ടുന്നതിനായി കംപ്യൂട്ടറിൽ സംഭരിച്ചിട്ടുള്ള വിവരങ്ങളെയും നിർദ്ദേശങ്ങളെയും സോഫ്റ്റ് വെയർ അഥവാ ''തന്ത്രാംശം'' എന്ന് വിളിക്കുന്നത്. പൊതുവേ സോഫ്റ്റ്‌വെയർ എന്ന പദം [[ഹാർഡ്‌വെയർ]] അല്ലാത്തവയെ എല്ലാം കുറിക്കാൻ ഉപയോഗിക്കാറുണ്ട്.
==വിവിധതരം സോഫ്റ്റ് വെയറുകൾ==
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിനെ [[സിസ്റ്റം സോഫ്റ്റ്‌വെയർ]] , [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ]] എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
 
ഒരു കംപ്യൂട്ടർ അതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറിനെ സിസ്റ്റം സോഫ്റ്റ് വെയർ എന്ന് പറയുന്നു. ഹാർഡ്‌വെയറിനെയും കം‌പ്യൂട്ടർ ഉപയോഗിക്കുന്ന ആളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളും സിസ്റ്റംസോഫ്റ്റ്‌വെയറുകൾ വിഭാഗത്തിൽ പെടുന്നവയാണ്. [[ഓപ്പറേറ്റിങ്ങ് സിസ്റ്റം]] പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകൾക്കുദാഹരണമാണ്.
Line 19 ⟶ 16:
 
സിസ്റ്റം സോഫ്റ്റ് വെയറുകളെ ഓപ്പറേറ്റിംഗ് സിസ്റ്റം (Operating System) എന്നും ഫേം വെയറെന്നും (Firmwire) വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു
 
== ഇതും കാണുക ==
* [[സോഫ്റ്റ്‌വെയർ വിഭാഗങ്ങളുടെ പട്ടിക]]
* [[കമ്പ്യൂട്ടർ ഹാർഡ്‌വെയർ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_സോഫ്‌റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്