റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 42:
 
Ok, എന്റെ തെറ്റിധാരണ മൂലം ആകാം താങ്കളെ ആക്രോശിച്ചിട്ടുണ്ടാവാം, ഇനി അതിന്റെ പേരിൽ വഴക്കിടേണ്ടതില്ലല്ലോ. നിങ്ങൾ അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു, നിങ്ങളുമായി സഹകരിച്ചു സഹകരണത്തോട് കൂടി പോകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. Outlander07 സുഹൃത്തേ മുന്നോട്ട് നിങ്ങളുടെ സഹകരണം ഞാൻ പ്രദീക്ഷിക്കുന്നു തിരിച്ചും പിന്തുണക്കാൻ എനിക്ക് മടിയില്ല നല്ല സുഹൃത്തുക്കൾ ആയികൊണ്ട് പോയികൂടെ? എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അത് തിരുത്താൻ തയ്യാറാണ്, നിങ്ങളുടെ വിക്കിയിലെക്ക് ഉള്ള സംഭാവനകൾക്ക് ഞാൻ എതിരല്ല എന്നു കൂടി പറഞ്ഞു വെക്കുന്നു. [[പ്രത്യേകം:സംഭാവനകൾ/42.109.129.138|42.109.129.138]]
 
നിങ്ങൾ Adithya Kiran അല്ലെങ്കിൽ [[https://en.m.wikipedia.org/wiki/Special:MobileDiff/1017323770?diffmode=source ഇത്]] എങ്ങനെ സംഭവിച്ചു??. രണ്ടാമത് ഒന്നു ആലോചിക്കാതെ (Vinay Chekavar എന്ന അക്കൌണ്ട് മറ്റൊരു തടയപ്പെട്ട വ്യക്തിയുടെ ആണെന്ന് അറിഞ്ഞിട്ടും) എൻറെ പേര് അതിലേക്ക് വലിച്ചിഴച്ചത് എന്തിന്? [[User:Outlander07|<span style="color:#000047">'''ഔട്ട്ലാണ്ടർ'''</span>]]<sup>[[User talk:Outlander07|<span style="color:#008080">'''07@talk'''</span>]]</sup> 14:12, 12 ഡിസംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Outlander07" എന്ന താളിൽനിന്ന് ശേഖരിച്ചത്