No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
 
എന്ത് അടിസ്ഥാനത്തിൽ ആണ് ഞാൻ ആണ് അത് ചെയ്തത് എന്നു താങ്കൾ പറയുന്നത്?.ഏത് താളിനെ പറ്റിയാണ് താങ്കൾ ആശങ്കപ്പെടുന്നത് എന്ന് വ്യക്തമാക്കുക.Ezhava താളിൽ ആണ് എങ്കിൽ Sitush നോട് SSSB നടത്തിയ തിരുത്തലുകൾ പുനപരിശോധിക്കാൻ അഭ്യർധിച്ചിട്ടുണ്ട്. സമയ പരിമിതി മൂലം കുറച്ചു കാലമായി വേണ്ടത്ര ഇടപെടാൻ സാധിക്കാറില്ല എന്നിട്ടും ആര് എന്ത് ചെയ്താലും എൻറെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് മാന്യത അല്ല എന്ന് ഓർമിപ്പിക്കുന്നു. [[User:Outlander07|<span style="color:#000047">'''ഔട്ട്ലാണ്ടർ'''</span>]]<sup>[[User talk:Outlander07|<span style="color:#008080">'''07@talk'''</span>]]</sup> 15:25, 11 ഡിസംബർ 2021 (UTC)
 
കണ്ടു,എൻറെ Watchlistഇൽ ഉൾപ്പെടാതെ പോയ താൾ ആണ്. സംവാദത്തിന് അവസരം ഉണ്ടല്ലോ.
 
എവിടെ Adithya Kiran എന്ന പേര് കണ്ടാലും,ആരെങ്കിലും നശീകരണം നടത്തിയാലും outlander07 ആണെന്ന് എല്ലായിടത്തും പറഞ്ഞ് വ്യാജ പരാതികൾ നല്കി എൻറെ സമയം കളയുകയും സ്വയം ബ്ലോക്കുകൾ വാങ്ങികൂട്ടുകയുംചെയ്യുന്നതല്ലേ നിങ്ങളുടെ രീതി. ഞാൻ ഒരു സമുദായത്തിന്റെയും പ്രതിനിധിയായി അല്ല ഇവിടെ തുടരുന്നത്.നിങ്ങളുടെ എഡിറ്റിങ് രീതി നിരീക്ഷിക്കുന്നവർ വേറെയും ഉണ്ടെന്ന് ഇതിൽ നിന്നെങ്കിലും മനസ്സിലാക്കികൊള്ളുക. [[User:Outlander07|<span style="color:#000047">'''ഔട്ട്ലാണ്ടർ'''</span>]]<sup>[[User talk:Outlander07|<span style="color:#008080">'''07@talk'''</span>]]</sup> 17:21, 11 ഡിസംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Outlander07" എന്ന താളിൽനിന്ന് ശേഖരിച്ചത്