"കലാമണ്ഡലം കൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| birth_place = [[ചെറുതാഴം]], [[കണ്ണൂർ]],
| death_date = {{Death date and age|df=yes|1990|08|15|1914|03|11}} | death_place = [[കൊച്ചി]], [[കേരളം]], {{Ind}}| occupation =കഥകളിനടൻ| years_active = 1935–1988| net_worth = | spouse =[[കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ]] | children =[[കലാശാല ബാബു]], ശ്രീദേവി രാജൻ, കല വിജയൻ| parents = | website = | footnotes = }}
പ്രശസ്തനായ [[കഥകളി]] നടൻ ആയിരുന്നു '''കലാമണ്ഡലം കൃഷ്ണൻ നായർ''' (മാർച്ച്‌ 11, മാർച്ച്‌ 1914 – ആഗസ്റ്റ്‌ 15, ആഗസ്റ്റ്‌ 1990). ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. [[കണ്ണൂർ]] ജില്ലയിലെ [[ചെറുതാഴം|ചെറുതാഴത്ത്]] ജനിച്ച ഇദ്ദേഹം [[വാരണക്കോട്ടില്ലം|വാരണക്കോട്ടില്ലത്തിന്റെ]] കീഴിലെ കഥകളിയോഗത്തിലാണ് പഠനം ആരംഭിച്ചത്. അവിടെ നിന്ന് കിട്ടിയ സഹായം കൊണ്ടാണ് തുടർപഠനങ്ങൾ സാധിച്ചത്.<ref>{{Cite web |url=http://lsgkerala.in/cheruthazhampanchayat/history/ |title=ആർക്കൈവ് പകർപ്പ് |access-date=2016-06-01 |archive-date=2016-04-01 |archive-url=https://web.archive.org/web/20160401131712/http://lsgkerala.in/cheruthazhampanchayat/history/ |url-status=dead }}</ref> ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ ഗുരു ചന്തു പണിക്കർ, [[ഗുരു കുഞ്ചു കുറുപ്പ്]], [[പട്ടിക്കാംതൊടി_രാവുണ്ണി_മേനോൻ|ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ]], ഗുരു [[കവളപ്പാറ നാരായണൻ നായർ]] തുടങ്ങിയ പ്രഗൽഭർ ആയിരുന്നു. ഇതിനു പുറമേ [[മാണി മാധവചാക്യാർ|നാട്യാചാര്യൻ മാണി മാധവ ചാക്യാരിൽ]] നിന്നും രസാഭിനയം, നേത്രാഭിനയം എന്നിവയും പ്രത്യേകം പഠിക്കുക ഉണ്ടായി. [[പദ്മശ്രീ]] അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
<ref>കലാമണ്ഡലം കൃഷ്ണൻ നായർ, "എന്റെ ജീവിതം: അരങ്ങിലും അണിയറയിലും", ഡി. സി. ബുക്സ്, 2011 .</ref>
<ref>ദാസ് ഭാർഗവീനിലയം, "മാണിമാധവീയം" (മാണി മാധവ ചാക്യാരുടെ ജീവകഥ), കേരള സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം, 1999 .</ref>
"https://ml.wikipedia.org/wiki/കലാമണ്ഡലം_കൃഷ്ണൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്