"ഉപയോക്താവിന്റെ സംവാദം:Haridas kuttappu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,430 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
 
തണ്ടാൻ എന്ന പേരിൽ സ്ഥാനപ്പേരും ഒരു ജാതിയും കേരളത്തിൽ നിലനിൽക്കുന്നു എന്ന കാര്യം വാസ്തവം ആണ്, എന്നാൽ ഈ തണ്ടാൻ പേജിൽ രണ്ട് കൂട്ടരെയും ഒന്നായി കാണിച്ചിരിക്കുന്നത് തീർത്തും ഒരു വസ്തുതാ വിരുദ്ധം ആയത് കൊണ്ട് ഞാൻ രണ്ടും രണ്ടായി മാറ്റി എഴുതാൻ ആഗ്രഹിക്കുന്നു. [[ഉപയോക്താവ്:Haridas kuttappu|Haridas kuttappu]] ([[ഉപയോക്താവിന്റെ സംവാദം:Haridas kuttappu|സംവാദം]])
::പ്രിയ {{ping|Haridas kuttappu}}, കൃത്യമായ അവലംബങ്ങളോടുകൂടി നിലവിലുള്ള ഉള്ളടക്കത്തിൽ [https://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B5%BB&type=revision&diff=3696976&oldid=3515731 ഇത്തരം തിരുത്തലുകൾ‍] വരുത്തുന്നത് വിക്കിനയങ്ങൾക്കെതിരാണ്. ഇത് നശീകരണമായിട്ടാണ് അനുഭവപ്പെടുന്നത്. താങ്കൾക്ക് വിരുദ്ധാഭിപ്രായമുണ്ടെങ്കിൽ, വിശ്വസനീയ സ്രോതസ്സുകളിൽ നിന്നുള്ള അവലംബം ഉണ്ടെങ്കിൽ, ലേഖനത്തിന്റെ സംവാദം താളിൽ ചർച്ചയ്ക്കിടു. അതിനുശേഷം തിരുത്തൂ. ആശംസകൾ. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 17:35, 10 ഡിസംബർ 2021 (UTC)
23,918

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3696984" എന്ന താളിൽനിന്ന് ശേഖരിച്ചത്