"മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
No edit summary
വരി 10:
| carries = മോട്ടോർ വാഹനങ്ങൾ
| crosses = [[താനെ ഉൾക്കടൽ]]
| locale = [[മുംബൈ]], മഹാരാഷ്ട്ര
| official_name =
| other_name = ശിവ്‌രി- നവ ഷേവാ ട്രാൻസ് ഹാർബർ ലിങ്ക്
വരി 67:
| map_caption =
}}
ഇന്ത്യൻ നഗരമായ [[മുംബൈ]]<nowiki/>യെ അതിന്റെ ഉപഗ്രഹ നഗരമായ [[നവി മുംബൈ|നവി മുംബൈയുമായി]] ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ (13.5 മൈൽ) നീളമുള്ള ഒരു പാലമാണ് '''ഗ്രേറ്റ് മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്'''. ഇപ്പോൾ ഇത് നിർമ്മാണദശയിലാണ്. പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽ പാലമായിരിക്കും.<ref name=mat>[https://www.mathrubhumi.com/nri/pravasi-bharatham/mumbai/mumbai-news/article-1.2242343 മാതൃഭൂമി, 17 സെപ്റ്റംബർ 2017]</ref> [[ദക്ഷിണ മുംബൈ|ദക്ഷിണ മുംബൈയിലെ]] ശിവ്‌രിയിൽ നിന്നും ആരംഭിച്ച് [[എലഫന്റാ ഗുഹകൾ|ഖാരാപുരി ദ്വീപിന്റെ]] വടക്ക് [[താനെ ഉൾക്കടൽ|താനെ ക്രീക്ക്]] കടന്ന് പാലം നവ ഷേവായ്ക്കടുത്തുള്ള ചിർലെ ഗ്രാമത്തിൽ അവസാനിക്കും. കിഴക്ക് മുംബൈ പൂനെ എക്സ്പ്രസ് ഹൈവേയുമായും പടിഞ്ഞാറ് നിർദ്ദിഷ്ട വെസ്റ്റേൺ ഫ്രീവേയുമായും റോഡ് ബന്ധിപ്പിക്കും. 27 മീറ്റർ വീതിയിൽ ആറുവരിപ്പാതയുള്ള ഒരു ഹൈവേ ആയിരിക്കും ഇത്.<ref>[http://www.cidcoindia.com/cidco/mthl.aspx ] {{webarchive |url=https://web.archive.org/web/20120229040733/http://www.cidcoindia.com/cidco/mthl.aspx |date=29 February 2012 }}</ref><ref>{{cite news|url=http://www.indianexpress.com/news/trans-harbour-link-switches-tracks-to-metro/739683/ |title=Trans Harbour Link switches tracks to Metro |newspaper=[[The Indian Express]] |date=2011-01-20 |accessdate=2013-07-21}}</ref><ref>{{cite web|url=https://www.youtube.com/watch?v=tW82zkTJ22g |title=YouTube |via=YouTube |accessdate=2013-07-21}}</ref> രണ്ട് അടിയന്തര എക്സിറ്റ് പാതകൾ, എഡ്ജ് സ്ട്രിപ്പ്, ക്രാഷ് ബാരിയർ എന്നിവയും ഉണ്ടായിരിക്കും.<ref>{{cite web|title=Mumbai Trans Harbour Link expected to be built by 2021; Will it make your travel easier?|url=http://www.moneycontrol.com/news/business/companies/mumbai-trans-harbour-link-expected-to-be-built-by-2021-will-it-make-your-travel-easier-2443327.html|website=Moneycontrol|accessdate=26 November 2017}}</ref><ref>{{cite web|url=http://dailypioneer.com/nation/123033-centre-sanctions-1920-cr-for-mumbai-trans-harbour-link-.html |title=The Pioneer |work=The Pioneer|location=India |accessdate=2013-07-21}}</ref><ref>{{cite web|url=https://www.youtube.com/watch?v=6XbanMboMWw |title=Tv9 Gujarat - Trans Harbour link in Mumbai would be ready in 2017 |via=YouTube |date=2012-02-18 |accessdate=2013-07-21}}</ref>
പദ്ധതിക്ക് 14,262 കോടി രൂപ (2.0 ബില്യൺ യുഎസ് ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നു. പദ്ധതിക്കായി എംഎംആർഡിഎ 2017 നവംബറിൽ കരാർ നൽകി. നാലര വർഷത്തിനുള്ളിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2018 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു. പാലം തുറക്കുന്നതോടെ ദിവസവും ഏകദേശം 70,000 വാഹനങ്ങൾ ഈ പാത ഉപയോഗിക്കുമെന്ന് എംഎംആർഡിഎ കണക്കാക്കുന്നു.<ref>{{cite web |title=Mumbai may have to pay toll for 23 years to cruise on MTHL |url=https://www.dnaindia.com/mumbai/report-mumbai-may-have-to-pay-toll-for-23-years-to-cruise-on-mthl-2581267 |website=dna |accessdate=15 October 2018 |date=4 February 2018}}</ref>
==നിർമ്മാണം==
"https://ml.wikipedia.org/wiki/മുംബൈ_ട്രാൻസ്_ഹാർബർ_ലിങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്