"മതേതരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
Definition
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രമാണ് മതേതരത്വം. മതേതരത്വം എന്നർഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്{{prettyurl|Secularism}}
{{prettyurl|Secularism}}
മതത്തിന്റെയൊ വിശ്വാസത്തിന്റെയൊ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നതിനെതിരെയുള്ള [[തത്വശാസ്ത്രം|തത്വശാസ്ത്രമാണ്]] '''മതേതരത്വം'''. മതേതരത്വം എന്നർഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്.
== നിർവചനം ==
മതേതരത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന സങ്കീർണവും വിവിധോദേശ്യപരവുമായ നിലപാടുകളെ ലളിതമായ ഒരു നിർവചനത്തിലോ ചുരുങ്ങിയ ചില വാക്കുകളിലോ ഉൾക്കൊള്ളിക്കുക ശ്രമകരമാണ്. പൂർവകാല മതേതരത്വവും ആധുനിക മതേതരത്വവും തമ്മിൽ രീതികളിലും നിലപാടുകളിലും ചില സാമ്യതകൾ ദർശിക്കാവുന്നതാണെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം മുഖ്യമായും ആധുനിക പടിഞ്ഞാറിന്റെ തൊട്ടിലിൽ പിറന്നതും പിന്നീട് പല സമൂഹങ്ങളിലുമായി വളർന്ന് വികസിച്ചതുമാണ്<ref>Louay M Shafi; Secualrism</ref>.
"https://ml.wikipedia.org/wiki/മതേതരത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്